കഴിഞ്ഞ ഞായറാഴ്ച കല്യാണ പന്തൽ ഉയർന്ന വീട്, എന്നാൽ ഇന്ന്… സംഭവിച്ചതറിഞ്ഞ ഞെ,ട്ടലിൽ നാട്ടുകാർ.!!

മലപ്പുറം വള്ളിക്കാപറ്റിയിൽ കുടുംബത്തിലെ മൂന്ന് പേർ അ,പ,ക,ട,ത്തി,ൽ മ,രി,ച്ചു. ആനക്കയം വള്ളിക്കാപ്പറ്റയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂ,ന്ന്, പേ,ര്‍ മ,രി,ച്ചു. നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ 40 അടി താഴ്ചയിലേക്ക് മ,റി,യു,ക,യായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ആനക്കയം ചേപ്പൂര്‍ കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖയറുനീസ (46), ഉസ്മാന്‍ (36), സുലേഖ (33) എന്നിവരാണ് മ,രി,ച്ച,ത്. അ,പ,ക,ട,ത്തി,ല്‍ ഇവരുടെ നാലു കുട്ടികള്‍ക്ക് പ,രി,ക്കേ,റ്റു. ഇതില്‍ ഒരു കുട്ടിയുടെ നില ഗു,രു,ത,ര,മാ,ണ്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ചെറിയ റോഡിലൂടെ പോകുമ്പോള്‍ കല്ലില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കല്ലിയാണതിന് ശേഷം ഉണ്ടാവുന്ന സൽക്കാരത്തിന് പങ്കെടുക്കാനുള്ള യാത്രക്കിടെ ആയിരുന്നു അ,പ,ക,ടം. കഴിഞ്ഞ നയറാഴ്ച ആയിരുന്നു മ,രി,ച്ച ഉസ്മാന്റെ മകളുടെ വിവാഹം നടന്നത്. അതിലെ സല്കാരമായിരുന്നു ഇന്നലെ നടക്കാൻ ഇരുന്നത്. അതിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു ഇവർ പോയത്. ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അ,പ,ക,ടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *