ആനാകോട് പുന്നവിള പുത്തൻ വീട്ടിൽ ബിനുവിന്റെ ഭാര്യ രാജലക്ഷ്മിയെ (25) വീട്ടിനുള്ളിൽ മ,രി,ച്ച, നിലയിൽ കണ്ടെത്തി. വ്യാഴം രാത്രി പതിനൊന്നോടെയാണ് വീടിനുള്ളിൽ തൂ,ങ്ങി,യ നി,ല,യി,ൽ കണ്ടത്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മ,ര,ണം സ്ഥിരീകരിച്ചു. സംഭവ സമയം ഭർത്താവ് ബിനു വീട്ടിൽ ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോയി കതകടച്ച രാജലക്ഷ്മി, ഭർത്താവ് എത്തിയിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ കതക് തള്ളി തുറന്നപ്പോഴാണ് തൂ,ങ്ങി,യ നിലയിൽ കണ്ടതെന്നാണ് പൊലീസിനു നൽകിയ മൊഴി.
രണ്ടര വർഷം മുൻപായിരുന്നു ഇവരുടെ പ്രണയ വിവാഹം. മക്കളില്ല. മൃ,ത,ദേ,ഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. മ,ര,ണ,ത്തി,ൽ സംശയമുള്ളതായി രാജലക്ഷ്മിയുടെ സഹോദരി മൊഴി നൽകി. സ്ത്രീധനത്തിന്റെ പേരിൽ സഹോദരിയെ മ,ർ,ദി,ച്ചി,രു,ന്ന,താ,യും സ്ഥിരം വ,ഴ,ക്കി,ട്ടി,രു,ന്ന,താ,യും കാട്ടാക്കട പൊലീസിൽ പരാതിപ്പെട്ടു.