കളിക്കൂട്ടുകാരൻ പ്രതികൂട്ടിൽ ആ ജഡ്ജി ചെയ്തത് കണ്ട് അയാൾ പൊട്ടിക്കരഞ്ഞുപോയി.നിങ്ങളുടെ ക്‌ളാസിലെ ഏറ്റവും മിടുക്കൻ ആയ സഹപാഠിയെ വർഷങ്ങൾക്ക് ശേഷം കാണുന്നത് ഒരു സന്തോഷം ഉള്ള കാര്യമായിരിക്കുമല്ലോ.എന്നാൽ കണ്ടു മുട്ടൽ ഒരു കോടതി മുറിയിൽ നിന്നും വെച്ചാണെങ്കിലോ.അയാൾ ഒരു കുറ്റവാളിയും നിങ്ങൾ ഒരു ജഡ്ജി ആണെങ്കിൽ നിങ്ങളുടെ പ്രതികരണം എങ്ങനെ ആയിരിക്കും.അങ്ങനെ ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അമേരിക്കയിൽ ഉള്ള മിയൻമി കോടതിയിൽ നടന്ന ആകസ്മികമായ കണ്ടുമുട്ടൽ ആരുടേയും കണ്ണ് നിരക്കുന്നതാണ്.വീഡിയോ ഇപ്പോഴാണ് പ്രചരിക്കുന്നത് എങ്കിലും സംഭവം നടന്നത് അഞ്ചു വര്ഷം മുൻപാണ്.
അമേരിക്കയിൽ ഉള്ള മിയൻമി കോർട്ടിൽ രണ്ടായിരത്തി പതിനഞ്ചിൽ വിചാരണക്ക് വേണ്ടി കുറെ കുറ്റവാളികളെ ഹാജരാക്കി.ജാന്ദ്ജി മിണ്ടീ ഗ്ലൈസർ കുറ്റവാളികൾ ഓരോരുത്തരെ ആയി വിചാരണ ചെയ്തു വരികയായിരുന്നു.അങ്ങനെ ആർതർ എന്ന കുറ്റവാളിയുടെ ഊഴമായി.മോഷണം പിടിച്ചു പറി തുടങ്ങിയ കുറ്റങ്ങൾ ആയിരുന്നു അയാളുടെ മേൽ ചുമത്തിയിരുന്നത്.അയാളെ വിചാരണ ചെയ്യുന്നതിന് ഇടയിൽ ജഡ്ജിക്ക് അയാളുടെ നിൽപ്പും ഭാവവും സംസാരവും വളരെ സുപരിചിതമായ തോന്നി.വിചാരണ ചെയ്തു പോകാൻ നേരം ആ കുറ്റവാളിയോട് ജഡ്ജി ഏതു സ്‌കൂളിലാണ് പഠിച്ചത് എന്ന് ചോദിച്ചു.അപ്പോഴാണ് ആർത്തർക് തന്റെ മുന്നിൽ ഇരിക്കുന്നത് തന്റെ സഹപാഠി ആണെന്ന് മനസിലായത്.അയാൾക്ക് ആശ്ചര്യവും അതോടൊപ്പം തന്നെ സന്തോഷവും അടക്കാനായില്ല.കളിക്കൂട്ടുകാരൻ പ്രതികൂട്ടിൽ ആ ജഡ്ജി ചെയ്തത് കണ്ട് അയാൾ പൊട്ടിക്കരഞ്ഞുപോയി.