dea star singer ഇമ്രാന്‍ ഒടുവില്‍ പെണ്ണുകെട്ടി.. ഭാര്യ സുന്ദരി തന്നെ!ഒപ്പം ആ സങ്കടവാര്‍ത്തയും.!!

ഏറെ ജനപ്രീതി നേടിയ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ വ്യക്തിയാണ് കൊല്ലംകാരൻ ഇമ്രാൻ ഖാൻ. തടിയാണ് ഇമ്രാനെ മറ്റുള്ളവർക്കിടയിൽ ശ്രദ്ധേയനാക്കിയത്. 2009-ലെ സ്റ്റാർ സിംഗറിൽ പങ്കെടുത്ത ഇമ്രാൻ സെമി ഫൈനലിസ്റ്റായാണ് പുറത്തായത്. സീനിയേഴ്സ് എന്ന ചിത്രത്തിൽ പാടിയതാരത്തെ പറ്റി ക്രമേണ യാതൊരു അറിവുമില്ലാതെ ആയി. 200 കിലോയോളം ഉണ്ടായിരുന്ന ഇമ്രാനെ ഇപ്പോൾ കണ്ടാൽ പോലും തിരിച്ചറിയില്ല. കൂടെ പാടിയവരെല്ലാം ഇന്ന് ഉയരങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ വിശ,പ്പ,ക,റ്റാ,ൻ കൊല്ലം പള്ളിമുക്കിലെ ഒരു ഓട്ടോക്കാരൻ ആയാണ് ഇമ്രാൻ ജീവിക്കുന്നത്. ഇപ്പോഴിതാ അധികമാർക്കും അറിയാത്ത ചില സത്യങ്ങൾ താരം വെളിപ്പെടുത്തിയതാണ് ആരാധകരെ സങ്കടപ്പെടുത്തുന്നത്. ഇതോടൊപ്പംതന്നെ ഇമ്രാൻ വിവാഹിതനായ വാർത്തയും പുറത്തെത്തുക്കുകയാണ്.

എത്തിയപ്പോഴാണ് ബാരിയാട്രിക് സർജറി യിലൂടെ വണ്ണം കുറച്ചത്. എന്നാൽ തൊണ്ണൂറു കിലോയോളം കുറഞ്ഞതോടെ ഇമാൻ ഫീൽഡ് ആകുന്ന അവസ്ഥയായി. തടിവെച്ച് പാടിയാലേ ഡിമാൻഡ് ഉണ്ടായിരുന്നുള്ളൂ. തടി ഉണ്ടായിരുന്നെങ്കിൽ സ്റ്റേജുകളിൽ അവസരം ലഭിച്ചേനെ. പക്ഷേ ജീ,വ,ന,ല്ലേ വലുത് എന്നും ഇമ്രാൻ ചോദിക്കുന്നു. ഒരുവിധം സൗകര്യത്തിൽ ആയിരുന്നു ഇമ്രാൻ ജീവിച്ചത് .ചാക്ക് ബിസിനസ് ആയിരുന്നു ഇമ്രാൻ്റ പിതാവിന്. എന്നാൽ പ്ലാസ്റ്റിക് എത്തിയതോടെ ബിസിനസ് തകിടംമറിഞ്ഞു.

ഇതിനിടയിൽ ഡയബറ്റിസ് കൂടി ഉപ്പൂറ്റി മു,റി,ച്ചു,മാറ്റി. ഹൃദ്രോഗം വന്ന് പിതാവ് മ,രി,ച്ച,തോ,ടെ ജീവിതത്തിലെ ബു,ദ്ധി,മു,ട്ടു,കൾ ഇമ്രാൻ അറിഞ്ഞുതുടങ്ങി. പിന്നീട് ഓട്ടോറിക്ഷ വാടകക്കെടുത്ത് ഓട്ടം തുടങ്ങിയാണ് പ,ട്ടി,ണി മാറ്റിയത്. ഇപ്പോഴിതാ കൈരളി ടിവി യിലെ ഒരു പരിപാടിയിൽ പങ്കെടുക്കവെ ഉപ്പയെയും ഉമ്മയെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തന്നെ വീട്ടുകാർ എടുത്തു വളർത്തിയതാണ് എന്ന സത്യമാണ് ഈ പരിപാടിയിൽ ഇമ്രാൻ വെളിപ്പെടുത്തിയത്. അച്ഛനും അമ്മയും തൻ്റെ സ്വന്തം അല്ല എന്ന് അറിഞ്ഞ നിമിഷത്തെക്കുറിച്ചും,സ്റ്റാർ സിംഗറിൽ പങ്കെടുക്കാൻ ബാപ്പ തന്നെ കൊണ്ടു വന്നതും എല്ലാം ഇമ്രാൻ വെളിപ്പെടുത്തി. എനിക്ക് കിട്ടിയ സ്നേഹം എന്ന് പറയുന്നത് ഒരിക്കലും പറഞ്ഞറിയിക്കാൻ ആവില്ല. എൻ്റെ സ്വന്തം ബാപ്പയും ഉമ്മയും അല്ല അവർ. എന്നെ വളർത്തിയത് അവരാണ്.

ഇമ്രാൻ എന്ന വ്യക്തിക്ക് ഒരു അഡ്രസ് ഉണ്ടായിട്ടുണ്ടെങ്കിൽ അവർ തന്നതാണ്. ഷാജഹാൻ്റ മകൻ എന്നറിയപ്പെടുന്നത് വലിയ സന്തോഷമാണ്. എൻ്റെ വാപ്പ എന്നെക്കാളും പ്രശസ്തനാണ് നാട്ടിൽ. അവരുടെ മകൻ ആയിരുന്നില്ലെങ്കിൽ ഒരിക്കലും ഞാൻ പാട്ടുകാരൻ ആകില്ലായിരുന്നു. വെറുതെ അഡ്രസ്സ് ഒന്നും ഇല്ലാത്തവൻ ആയി തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വരുമായിരുന്നു. ഞാനിങ്ങനെ നിൽക്കുന്നുണ്ടെങ്കിൽ അതിന് അവർ ആണ് കാരണം. എൻ്റെ ബാപ്പയാണ് എന്നെ ഷോകൾക്ക് കൊണ്ടുപോയത്. അപ്പോൾ അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. ഓട്ടോ ഓടിക്കാൻ തീരുമാനമെടുത്തത് തന്നെ ബാപ്പയുടെ മ,ര,ണ,ത്തി,ന് ശേഷമാണ്. എങ്ങനെ ജീവിക്കണം, എന്തു ചെയ്യണമെന്ന് അറിയാതെ ഇരുന്നപ്പോഴാണ് ഓട്ടോറിക്ഷ ഓടിക്കാൻ ഇറങ്ങിയത്. അതേ സമയം ഇപ്പോൾ ഇമ്രാൻ്റെ വിവാഹ വാർത്തയും പുറത്തു എത്തുകയാണ്. തൻ്റെ വധുവിനെ ചിത്രത്തോടൊപ്പം ഇമാൻ തന്നെയാണ് വിവാഹ വേഷത്തിലെ ചിത്രം ആരാധകരുമായി പങ്കുവച്ചത്. നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *