തിരുവല്ലയിൽ 13 വയസ്സുകാരി ആറ്റിൽ ചാടി ജീ,വ,ൻ ഒ,ടു,ക്കി തിരുവല്ല നെടുംബ്രതാണ് സംഭവം. കല്ലുങ്കൽ സ്വദേശിയും സന്ദോഷ സീമ ദമ്പതികളുടെ മകളും മായ നമിതയാണ് മ,രി,ച്ച,ത്. വീട്ടുക്കാർ വഴക്ക് പറഞ്ഞതിലുള്ള മനോ വിഷമത്തിലാണ് ആ,ത്മ,ഹ,ത്യ എന്നാണ് അറിയുന്നത്. ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം. പഠിക്കാതിരുവത്തിന് നമിതയെ വീട്ടുകാർ വ,ഴ,ക്ക് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പെൺ കൂട്ടി വീട് വിട്ടു ഇറങ്ങി വീട്ടിൽ നിന്നും 100 മീറ്റർ അകലെയുള്ള മണിമലയാറ്റിലെ പാലത്തിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു പെൺ കുട്ടിച്ചാടുന്നത് നാട്ടുകാരിൽ ചിലരും കണ്ടിരുന്നു.
തുടർന്ന് ഇവർ സ്ഥലത്തെത്തി ഉടൻ തിരച്ചിൽ ആരംഭിച്ചു. കുട്ടിയെ കണ്ടെത്തി വേഗം കരയിൽ എത്തിച്ചപ്പോഴേക്കും മ,ര,ണം സംഭവിച്ചിരുന്നു. നമിത ദേവസം ബോർഡ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്. മൃ,ത,ദേ,ഹം, ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.തിരുവല്ലയിൽ 13 വയസ്സുകാരി ആറ്റിൽ ചാടി ജീ,വ,ൻ ഒ,ടു,ക്കി തിരുവല്ല നെടുംബ്രതാണ് സംഭവം. കല്ലുങ്കൽ സ്വദേശിയും സന്ദോഷ സീമ ദമ്പതികളുടെ മകളും മായ നമിതയാണ് മ,രി,ച്ച,ത്. വീട്ടുക്കാർ വഴക്ക് പറഞ്ഞതിലുള്ള മനോ വിഷമത്തിലാണ് ആ,ത്മ,ഹ,ത്യ എന്നാണ് അറിയുന്നത്. ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം. പഠിക്കാതിരുവത്തിന് നമിതയെ വീട്ടുകാർ വ,ഴ,ക്ക് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പെൺ കൂട്ടി വീട് വിട്ടു ഇറങ്ങി വീട്ടിൽ നിന്നും 100 മീറ്റർ അകലെയുള്ള മണിമലയാറ്റിലെ പാലത്തിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു പെൺ കുട്ടിച്ചാടുന്നത് നാട്ടുകാരിൽ ചിലരും കണ്ടിരുന്നു.