മലയാള സിനിമക്ക് മറ്റൊരു വലിയ നഷ്ടം കൂടി, പ്രിയ താരം വിടവാങ്ങി… കണ്ണീരോടെ താരങ്ങൾ.!!

മലയാള സിനിമ കണ്ണീരിലാക്കി മറ്റൊരു വിയോഗ വർത്തകൂടി പുറത്തുവന്നിരിക്കുന്നു. ഹൃ,ദ,യാ,ഘാ,ത,ത്തെ, തുടർന്ന് നിരവധി കലാകാരന്മാരെയാണ് നമ്മുക്ക് നഷ്ടമായിരിക്കുന്നത്. ഇപ്പോൾ ഇതാ മലയാള സിനിമയിലെ പ്രശസ്തനായ സ്റ്റിൽ ഫോട്ടോഗ്രഫർ സുനിൽ ഗുരുവായൂർ ഹൃ,ദ,യാ,ഘാ,ത,ത്തെ തുടർന്ന് മ,ര,ണ,മ,ട,ഞ്ഞു. നിശ്ചല ഛായാഗ്രാഹകൻ സുനിൽ ഗുരുവായൂർ (69) അ,ന്ത,രി,ച്ചു. ഹൃ,ദ,യാ,ഘാ,ത,ത്തെ, തുടർന്ന് ഗുരുവായൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. ഒട്ടേറെ സിനിമകൾക്ക് നിശ്ചല ഛായാഗ്രഹണം നിർവ്വഹിച്ചിരുന്നു. ഭാര്യ അംബിക. മക്കള്‍ അനിത, അനില്‍. ചലച്ചിത്ര രംഗത്തെ പ്രമുഖർ സുനിൽ ​ഗുരുവായൂരിന് ആദരാഞ്ജലികൾ അർപ്പിച്ചു.

സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നത് അസിസ്റ്റൻ്റ് ഡയറക്ടറും പ്രൊഡക്ഷൻ സഹായിയും പുതിയ ഒരു സംവിധായകന് ധൈര്യം കൊടുക്കുന്ന ആളും ഒക്കെയാണ് എന്ന് പാസഞ്ചർ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് മനസ്സിലാക്കി തന്ന വലിയ എളിയ മനുഷ്യൻ. എന്നാണ് സുനിൽ​ ഗുരുവായൂരിന്റെ വേർപാടിൽ സംവിധായകൻ രഞ്ജിത്ത് ശങ്കർ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *