ഭർത്താവ് ആഴ്ചകളോളം കുളിക്കുകയും ഷേവ് ചെയ്യുകയും ഇല്ലാത്തതിനാൽ വിവാഹ മോചനം ആവിശ്യപ്പെട്ട് യുവതി കോടതിയിൽ. മദ്യപ്രതേഷിലെ ഭോപാലിലാണ് സംഭവം. 23 ക്കാരിയായ യുവതിയാണ് പരാതിയുമായി കുടുംബ കോടതിയിൽ എത്തിയത്. യുവതിയും ഭർത്താവും പരസ്പ്പരം സമ്മതത്തോട് ആയിരുന്നു വിവാഹ മോചനത്തിന് കോടതിയിൽ അപേക്ഷനൽകിയത് എന്ന് കോടതി കൗൺസിലർ പറഞ്ഞു. 25 ക്കാരനായ തന്റെ ഭർത്താവ് 8 ദിവസത്തോളം തുടർച്ചയായി ഷേവ് ചെയ്യാതെയും കുളിക്കാതെയും കഴിയും ദു,ർ,ഗ്ഗ,ന്ധം മൂലം കുളിക്കാൻ ആവിശ്യപെട്ടാൽ പെർഫ്യൂം പുരട്ടും. ഏതാനും ദിവസങ്ങളായി ചെറിയ പ്രശ്നങ്ങളുടെ പേരിൽ അകന്നു കഴിയുകയാണ് . 6 മാസം ഇവരോട് മാറി താമസിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.