10 ആം ക്ലാസ് വിദ്യാർത്ഥിനികൾ ചെയ്തത്‍ എന്തെന്ന് കണ്ടോ? സംഭവിച്ചത് അറിഞ്ഞ ഞെട്ടലിൽ നാട്ടുകാർ

ഇച്ചങ്ങാട് സ്വദേശിനികൾ ആയ പത്താം ക്ലാസ് വിദ്യാർത്ഥിനികൾ വണ്ടലൂർ മൃഗ ശാലയിൽ വെച്ച് കൊണ്ടാണ് താംബരം കോട്ടേരി സ്വദേശി പ്രേം കുമാർ എന്ന 21 കാരനെ പരിചയപ്പെടുന്നത്.രണ്ടു പേരുമായി പ്രേം കുമാർ പ്രണയത്തിൽ ആയി എങ്കിലും പെൺകുട്ടികൾ പരസ്പരം ഇത് അറിഞ്ഞിരുന്നില്ല.ഇതിനിടെ ഇരുവരുടെയും സ്വ,കാ,ര്യ ചി,ത്രം പകർത്തുകയും ചെയ്തു.ഇവ പുറത്തു വിടാതെ ഇരിക്കാൻ വേണ്ടി പണം നൽകണം എന്നായി ഇയാളുടെ ഭീ,ഷ,ണി.കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരുവരിൽ നിന്നുമായി ഒരു ലക്ഷത്തിൽ അധികം രൂപ പ്രേം കുമാർ തട്ടിയെടുത്തു.ഇതിനു ശേഷമാണു പ്രേം കുമാറിന്റെ ച,തി ഇരുവരും മനസിലാക്കുന്നത്.

ശ,ല്യം സഹിക്കാൻ ആവാതെ പെൺകുട്ടികളിൽ ഒരാൾ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട അശോക് എന്ന പയ്യന്റെ സഹായം തേടുകയായിരുന്നു.പ്രേം കുമാറിന്റെ ഫോൺ വാങ്ങി കൊണ്ട് ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ വേണ്ടിയാണു സഹായം അഭ്യർത്ഥിച്ചത്.അശോകന്റെ നിർദേശ പ്രകാരം പണം നല്കാൻ എന്ന വ്യാജേ,ന കഴിഞ്ഞ വെളിയാഴ്‌ച പെണ്കുട്ടികൾ ഷോളവാരം ടോൾ പാസക്കു സമീപത്തേക്ക് വിളിച്ചു വരുത്തി.ഇവിടെ വെച്ച് അശോകും മൂന്നു കൂട്ടുകാരും ചേർന്ന് കൊണ്ട് പ്രേം കുമാറിനെ ത,ട്ടി കൊ,ണ്ട് പോ,വു,ക,യും പിന്നീട് ഇച്ചങ്ങാട് ഗ്രാമത്തിൽ എത്തിച്ചു കൊണ്ട് കൊ,ല,പ്പെ,ടു,ത്തു,ക,യും ചെയ്തു.സംഭവത്തിൽ അശോകിനെ കണ്ടെത്താൻ വേണ്ടി പോലീസ് ഊർജിത ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്.പത്താം ക്ലാസ് വിദ്യാർത്ഥിനികൾ ആയ രണ്ടു പേരെയും അശോകന്റെ മൂന്നു കൂട്ടുകാരെയും പോലീസ് അ,റ,സ്റ്റ് ചെ,യ്തിരുന്നു.’

Leave a Reply

Your email address will not be published. Required fields are marked *