60 യാത്രക്കാരുടെ ജീവൻ ഭീ,ഷ,ണി,യി,ലാ,ക്കി സ്വകാരി ബസ്സ് ഡ്രൈവറുടെ അ,ബ്യാ,സം. ബസ്സിന്റെ ബസ്സിന്റെ വേഗത കുറയ്ക്കുകയോ നിർത്തി ഇടുകയോ ചെയ്യാതെ ഡ്രൈവർ ഏറെ നേരം മൊബൈലിൽ കളിച്ചു കൊണ്ടിരുന്നു. ഒരു കൈ മാത്രം ഉപയോഗിച്ചാണ് ഇയാൾ വാഹനം ഓടിച്ചിരുന്നത്. ഈ പ്രവർത്തി ഇയാൾ തുടർന്നതോടെ ബസ്സിൽ ഉണ്ടായിരുന്ന വീട്ടമ്മ ഇയാളുടെ ദൃശ്യങ്ങൾ പകർത്തി. യുവജന ക്ഷേമ ബോർഡ് അംഘം കൂടിയായ ഇവരുടെ പരാതിയിൽ മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തു. യാത്രക്കാരുടെ ജീവൻ അ,പ,ക,ട,ത്തി,ൽ ആക്കിയത്തിനാൽ ബസ്സും കസ്റ്റഡിയിൽ എടുക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട് എന്നാണ് വിവരം. തൃശ്ശൂരിലെ നിന്നും പാലക്കാടിലേക്ക് പോവുന്ന സ്വകാര്യ ബസ്സിൽ ആയിരുന്നു സംഭവം. ഡ്രൈവറുടെ തൊട്ടടുത്താണ് പരാതിക്കാരി ഇരുന്നിരുന്നത്.
ബസ്സ് 60km വേഗതയിൽ സഞ്ചരിക്കുമ്പോൾ ഡ്രൈവർ ഒരു കൈ കൊണ്ട് ചാറ്റ് ചെയ്യുകയായിരുന്നു. വാഹനത്തിന്റെ വേഗത കുറക്കാതെ ഏറെ നേരം ചാറ്റ് തുടർന്നതോടെ ഡ്രൈവറുടെ ദൃശ്യം വീട്ടമ്മ മൊബൈലിൽ പകർത്തുകയായിരുന്നു.