എട്ട് തവണ നിർത്താൻ പറഞ്ഞു. ഡ്രൈവർ കേട്ടില്ല. ഒടുവിൽ യുവതി ചെയ്തത് കണ്ടോ.

ത,ട്ടി,ക്കൊ,ണ്ടുപോകാൻ ശ്രമിച്ച ഓട്ടോറിക്ഷകാരനിൽ നിന്നും സാഹസികമായി രക്ഷപ്പെട്ട യുവതി. ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും ചാടിയിറങ്ങിയാണ് 28 കാരിയായ യുവതി രക്ഷപ്പെട്ടത്. ഹരിയാനയിലെ ഗുരു ഗ്രാമിലാണ് സംഭവം. നിഷിദ്ധ പരിപാടി എന്ന യുവതിയാണ് ട്വിറ്ററിൽ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്. ഞായറാഴ്ച മാർക്കറ്റിൽ പോയി മടങ്ങി വരുന്ന വഴിയിൽ സിറ്റിയിൽ ഒരു ഓട്ടോഡ്രൈവറ്റൽ നിന്നാണ് ഇത്തരത്തിലൊരു അനുഭവമുണ്ടായതെന്ന് അവർ പറഞ്ഞു. സംഭവിച്ച കാര്യങ്ങൾ എല്ലാം വിശദമായി യുവതി തൻ്റെ ട്വിറ്ററിൽ കുറിച്ചു.

പരിചിതമല്ലാത്ത വഴികളിലൂടെ ഓട്ടോ സഞ്ചരിക്കുന്നത് കണ്ട് യുവതി വഴി തെറ്റി എന്ന് പറഞ്ഞിട്ടും ഡ്രൈവർ വണ്ടി നിർത്താതെ മുന്നോട്ട് നീങ്ങുകയായിരുന്നു. അന്ന് സംഭവിച്ചത് ഏകദേശം 12 30 ആയിരുന്നു സമയം.പെടിഎം വഴി പൈസ തന്നാൽ മതിയോ എന്ന് ചോദിച്ചപ്പോൾ മതിയെന്ന് പറഞ്ഞതനുസരിച്ചാണ് ഞാൻ ഓട്ടോയിൽ കയറിയത്. അയാൾ എന്തോ ഭക്തിഗാനം ഓട്ടോയിൽ വച്ചിട്ടുണ്ടായിരുന്നു. അത്യാവശ്യം പോലെ തന്നെ ഒരു ടി ജംഗ്ഷനിൽ നിന്നും വലത്തോട്ട് ആണ് എനിക്ക് പോകേണ്ടിയിരുന്നത്. പക്ഷേ ആയാൽ ഇടത്തോട്ടാണ് വണ്ടിയെടുത്തത്. ഞാൻ വഴിതെറ്റി എന്ന് പറഞ്ഞപ്പോൾ അയാൾ ദൈവത്തിൻ്റെ പേരൊക്കെ ഉറക്കെ പറയാൻ തുടങ്ങി. അ,ടി,ച്ചു ബ,ഹ,ളം ഉണ്ടാക്കിയിട്ടും വണ്ടി നിർത്തിയില്ല. എനിക്ക് പോകേണ്ടത് ആ വഴിയല്ലെന്ന് ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടേ ഇരുന്നു. പക്ഷേ ആയാൽ അതിലുമുറയ്ക്കെ ദൈവത്തിൻ്റെ പേര് പറഞ്ഞു കൊണ്ടേയിരുന്നു.

എട്ട്, പത്ത് പ്രാവശ്യം അയാളുടെ തോളിൽ ഞാൻ അ,ടി,ച്ചു. പക്ഷേ കാര്യമുണ്ടായില്ല. വണ്ടിയിൽ നിന്നും ചാടി ഇറങ്ങുക മാത്രമായിരുന്നു ഏക വഴി .അപ്പോൾ സ്പീഡ് 35 ,40 ആയിരുന്നു. അയാൾ സ്പീഡ് കൂട്ടുന്നതിന് മുൻപ് ഞാൻ പുറത്തേക്ക് ചാടി.നിസാര പ,രി,ക്ക് പറ്റിയതല്ലാതെ വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. അവിടെ നിന്ന് ഞാൻ എൻ്റെ സ്ഥലത്തേക്ക് നടന്നു. അപ്പോഴൊക്കെ ഞാൻ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അപ്പോൾ ആ ഓട്ടോയുടെ നമ്പർ നോട്ട് ചെയ്യാതിരുന്നതിൽ ഇപ്പോൾ എനിക്ക് കുറ്റബോധമുണ്ട്. പക്ഷേ എനിക്ക് തോന്നുന്നു ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ മറ്റൊരു ലോകത്തായിരിക്കും. എല്ലാവരും കരുതലോടെ ഇരിക്കാൻ വേണ്ടിയാണ് ഈ ട്വീറ്റ് കുറിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *