മേഘയെ തെളിവെടുപ്പിനായി വീട്ടിൽ കൊണ്ടുവന്നപ്പോൾ… കണ്ണീരോടെ കുടുംബം.!!

നാടിനെ ഞെ,ട്ടി,ച്ചു കൊണ്ട് കനാലിൽ ഒഴുകി നടന്ന നവജാത ശി,ശു,വിന്റെ മൃ,ദു,ദേ,ഹം ചുരുൾ അഴിച്ചതു ആരും കൊ,ല,യു,ടെ കൂടുതൽ വിവരങ്ങൾ ആയിരുന്നു. കേസിൽ തൃശ്ശൂർ വരഡിയം മമ്പാട് വീട്ടിൽ മേഖ, കാമുകൻ മാനുവൽ, സുഹൃത് അമൽ എന്നിവർ കഴിഞ്ഞ ദിവസം പിടിയിൽ ആയിരുന്നു. മേഘയുടെ വസതിയിൽ ആണ് ആദ്യം തെളിവ് എടുത്തത്. കുഞ്ഞിനെ മുക്കി കണി ബക്കറ്റ് പോലീസ് കണ്ടെടുത്തു. വീട്ടുകാർ അറിയാതെ ആണ് കുഞ്ഞിനെ പ്രസവിച്ചത്. ഇത് മറക്കാൻ ആണ് കുഞ്ഞിനെ വെ,ള്ള,ത്തി,ൽ മു,ക്കി കൊ,ന്ന,ത്. മേഖ സ്ഥിരം ആയി ഉപയോഗിക്കുന്ന ഹാൻഡ് ബാഗിൽ ആണ് മൃ,ദു,ദേ,ഹം കൊടുത്തു വിട്ടത്. പ്രസവം മുതൽ ഉള്ള മുഴുവൻ വിശധാംശങ്ങളും പോലീസ് മൊഴി ആയി ശേഖരിച്ചു. വീട്ടുകാർ അറിയാതെ ആണ് പ്രസവിച്ചതെന്നുള്ള മേഘയുടെ അവകാശ വാദത്തിൽ ദു,രൂ,ഹ,ത ഉണ്ടെന്നുള്ള ആക്ഷേപം ഉയർന്നിരുന്നു.

എന്നാൽ വീട്ടുകാർക്ക് ഇതേ കുറിച്ച് അറിവ് ഉണ്ടായിരുന്നില്ല എന്നും പോലീസ് സ്ഥിതീകരിച്ചു. പ്രസവിക്കുന്നതിനു മുമ്പേ മേഖ കുഞ്ഞിനെ വധിക്കാൻ പദ്ധതി ഇട്ടു. പ്രസവിച്ച ഉടനെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊ,ന്നു എന്നാണ് മൊഴി. പിറ്റേന്ന് മനുവലിനു മൃ,ദു,ദേ,ഹം ഏല്പിച്ചു. മനുവലിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തി. പൂങ്കുന്നം എം എൽ എ റോഡിനു സമീപത്തെ തോടിന്റെ പരിസരത്തു എത്തി തെളിവ് എടുത്തു. മുണ്ടൂരിലെ പെട്രോൾ പമ്പിൽ നിന്നും മൃ,തു,ദേ,ഹം കാഥികൻ വേണ്ടി ഡീസൽ വാങ്ങിയത് സംബന്ധിച്ചും തെളിവ് ശേഖരിച്ചു. ആദ്യം ഒരു പാടത്തേക്കു പോയി അവിടെ വെച്ച് കത്തികനകവില്ലെന്ന്ഉറപ്പായപ്പോൾ ആണ് തോട്ടിൽ ഒഴുക്കൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *