ഫൈൻ അടക്കാൻ പണമില്ല, ഒടുവിൽ യുവതി ചെയ്തത് കണ്ടോ.!!

ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്ത ദമ്പതികളെ കയ്യോടെ പൊക്കി പോലീസ്. ഒടുവിൽ പി,ഴ അടക്കാൻ കയ്യിൽ പണം ഇല്ലാതെ യുവതി ചെയ്തത് ഇങ്ങനെ. കർണാടകയിലെ ബെൽഗാവിയിൽ കഴിഞ്ഞ ഞായർ ആഴ്ച ആണ് സംഭവം. ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തതിനു ആണ് മുപ്പത്തി മൂന്നു കാരി ആയ ഭാരതി വിഭൂതിയെയും ഭർത്താവിനെയും ട്രാഫിക് പോലീസ് തടഞ്ഞത്. അഞ്ഞൂറ് രൂപ പിഴയും ചുമത്തി. എന്നാൽ പിഴ അടക്കാൻ കയ്യിൽ ക്യാഷ് ഇല്ലാതെ വന്നത് ഒടുകൂടി ഇതിനെ ചൊല്ലി പോലീസ് കാരുമായി ത,ർ,ക്കം ഉണ്ടാവുകയും രംഗം വഷളായതോടു കൂടി യുവതി താലി മാല അഴിച്ചു നൽകുകയും ആയിരുന്നു. ഭാരതിയും പോലീസ് കാരും തമ്മിൽ നടന്ന വാക്കു ത,ർ,ക്ക,ത്തി,ന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയകളിൽ വ്യാപകം ആയി പ്രചരിച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ചു ഭാരതിയും ഭർത്താവും സാധനങ്ങൾ വാങ്ങുന്നതിനു വേണ്ടി ആണ് ആയിരത്തി എന്നൊരു രൂപയും ആയി സിറ്റി മാർക്കറ്റിലേക്ക് പുറപ്പെട്ടത്.

സാധനങ്ങൾ വാങ്ങി, ഹോട്ടെലിൽ നിന്നും ചായ കുടിക്കുകയും ചെയ്ത പ്പോൾ ആയിരത്തി എഴുനൂറു രൂപ ആയി. ബാക്കി നൂറു രൂപ മാത്രം ആയിരുന്നു ദമ്പതികളുടെ കൈവശം ഉണ്ടായിരുന്നത്. തിരികെ മടങ്ങി വരുന്ന വഴി ആണ് ഹെൽമെറ്റ് ഇല്ലാത്തതിന് ട്രാഫിക് പോലീസ് തടഞ്ഞത്. ദമ്പതികളോട് അഞ്ഞൂറ് രൂപ പിഴ അടക്കാൻ പോലീസ് ആവശ്യപ്പെട്ടു. എന്നാൽ കയ്യിൽ പണം ഇല്ലെന്നും മുഴുവൻ ചിലവായി എന്നും ഇവർ പോലീസ് കാരോട് പറഞ്ഞു,.ഏതാണ്ട് രണ്ടു മണിക്കൂറോളം ഇവർ തമ്മിൽ വാക്കു ത,ർ,ക്കം ഉണ്ടായിരുന്നു, അവസാനം ദേഷ്യം വന്ന യുവതി കയ്യിലുണ്ടായിരുന്ന താലി മാല ഊരി ഒരു പോലീസ് കാരനെ ഏല്പിക്കുക ആയിരുന്നു. ഒടുവിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു ദമ്പതികളെ പോകാൻ അനുവദിക്കുക ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *