ഇവർ ചെയ്യുന്നത് കണ്ടോ? തിരുവനന്തപുരത്ത് നടന്ന ഞെട്ടിക്കുന്ന സംഭവം.!!

പല സ്ഥലത്തു നിന്നുമായി ആടുകളെ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ കന്യാകുമാരി മേപ്പാലം നിരപ്പുകാല പുത്തൻ വീട്ടിൽ അശ്വിൻ,അമൽ,ഷമീർ,എന്നിവരാണ് പള്ളിക്കൽ പോലീസിന്റെ പിടിയിൽ ആയത് കഴിഞ്ഞ ഏതാനും മാസം ആയി കൊണ്ട് മൂന്നു പേർ നടത്തി വന്ന ആട് മോഷണ പരമ്പരയാണ് ഇതോടെ പുറത്തായത്.കാറിലാണ് ഇവർ ആടുകളെ കടത്തുക ചങ്ങിയാൽ കോണത്തു ഉള്ള ഹബീബ മൻസിലിൽ സജിനയുടെ വീട്ടിൽ കെട്ടിയിരുന്ന ആടിനെ കഴിഞ്ഞ മാസം 31 നു പുലർച്ചെ മോഷണം പോയിരുന്നു സീ സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പാച്ചിറയിൽ നിന്നുള്ള വീട്ടിൽ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.

വാഹനവും കസ്റ്റഡിയിൽ എടുത്തു കഴിഞ്ഞ 23 നു ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ എലിക്കുന്നു മുകളിൽ മൂന്ന് ആടുകൾ അതെ ദിവസം പുലിയൂർകുണത്തിൽ നിന്നും രണ്ടു ആടുകൾ 31 മറ്റൊരു വീട്ടിലെ ആട്‌ എന്നിവ മോഷ്ട്ടിച്ചതായി പ്രതികൾ സമ്മതിച്ചു പിടിക്കപ്പെട്ട മൂന്നു പ്രതികളും ഒട്ടേറെ ക്രിമിനൽ കേസിലെ പ്രതികൾ ആണെന്ന് പോലീസ് പറഞ്ഞു ഇവർ ആദ്യമായാണ് ആടു മോഷണം നടത്തുന്നത് പകൽ സമയം കറങ്ങി നടന്നു ആട് ഉള്ള വീട് കണ്ടു പിടിക്കും രാത്രി വാഹനത്തിൽ വന്നു മോഷ്ടിക്കും ആട് ബഹളം വെക്കാതെ ഇരിക്കാൻ ആടിന്റെ മുഖത്ത് ഉപ്പു തെക്കും ആട് ഉപ്പു നക്കി എടുക്കുന്നത് കൊണ്ട് ഇവർ കരയാറില്ല ആടിനെ കാറിൽ കടത്തി അടുത്ത ദിവസം തന്നെ ഇവയെ ഇറച്ചി വിലക്ക് വില്പന നടത്തുകയായിരുന്നു ഇവരുടെ പതിവ്.

Leave a Reply

Your email address will not be published. Required fields are marked *