തിരുവനന്തപുരം പേട്ടയില്‍ മകളെ കാണാനെത്തിയ ആണ് സുഹൃത്തിനെ അച്ഛന് കു,ത്തി,ക്കൊ,ന്നു. 19കാരനായ അനീഷ് ജോര്‍ജ് ആണ് കൊ,ല്ല,പ്പെ,ട്ട,ത്. പേട്ട സ്വദേശിയാണ് അനീഷ് ജോര്‍ജും. പെണ്‍കുട്ടിയുടെ അച്ഛന് ലാലന് പൊലീസില്‍ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ കു,ത്തി,യ,തെ,ന്നാ,ണ് ലാലന് പൊലീസിനോട് പറഞ്ഞത്. പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മുറിയില്‍ ശബ്ദം കേട്ട് ഉണര്‍ന്ന അച്ഛന് ലാലന് ആയുധവുമായി എത്തി ആ,ക്ര,മി,ക്കു,ക,യാ,യി,രു,ന്നു. മുറി തുറക്കാഞ്ഞതോടെ വാതില്‍ ത,ല്ലി ത,ക,ര്‍,ത്ത് അകത്ത് കയറി യുവാവിനെ കു,ത്തു,ക,യാ,യി,രു,ന്നു.
തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി ലാലന് തന്നെയാണ് സംഭവം അറിയിച്ചത്. യുവാവിനെ കു,ത്തി,യെ,ന്നും, ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും ലാലന് പൊലീസിനോട് പറയുകയായിരുന്നു. പൊലീസ് എത്തി യുവാവിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃ,ത,ദേ,ഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.