പുലർച്ചെ 3 മണിക്ക് കാമുകിയുടെ വീട്ടിൽ അനീഷ് എന്തിന് പോയി എന്ന് വെളിപ്പെടുത്തിപിതാവ് ജോർജ്.!!

പേട്ടയിൽ കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം അനീഷ് ജോർജ് എന്ന 19 ക്കാരൻ കൊ,ല്ല,പ്പെ,ട്ട സംഭവത്തിൽ ഗു,രു,ത,ര ആരോപണവുമായി യുവാവിന്റെ വീട്ടുക്കാർ. അനീസ് ജോർജിനെ വെളുപ്പിന് മൂന്ന് മണിക്ക് വിളിച്ചു വരുത്തി സൈമൺ കുത്തി കൊ,ല,പ്പെ,ടു,ത്തു,ക,യാ,യി,രു,ന്നു എന്നാണ് അനീഷ് ജോർജിന്റെ പിതാവ് ആരോപിക്കുന്നത് സൈമൺ ലാലിൻറെ പ്ലസ് വൺ വിദ്യാർത്ഥിയായ മകളുമായി അനീസ് ജോർജ് പ്രണയത്തിലായിരുന്നു ഇരുവരും പള്ളിയിലെ ഗായക സംഘത്തിൽ ഉള്ളവരാണ്. രാത്രി മൂന്ന് മണിക്ക് വീട്ടിലെത്തിയ 19കാരനെ പെൺകുട്ടിയുടെ അച്ഛൻ കു,ത്തി,ക്കൊ,ല്ലു,ക,യാ,യി,രു,ന്നു. ഇതിന് ശേഷം ലാലൻ പൊലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങി. പിന്നീട് വീട്ടിലെത്തി പൊലീസ് കു,ത്തേ,റ്റ അനീഷ് ജോർജിനെ ആശുപത്രിയിലേക്ക് മാറ്റി. അപ്പോഴേക്കും മ,രി,ച്ചി,രു,ന്നു. കള്ളനെന്ന് കരുതി കുത്തിയെന്നാണ് കുത്തിയെന്നാണ് ലാലൻ പൊലീസിന് നൽകിയ മൊഴി. പുലർച്ചെ വീട്ടിൽ ശബ്ദം കേട്ടു. കള്ളനെന്ന് ക,രു,തി ആ,ക്ര,മി,ച്ചു. കു,ത്തി മലർത്തി എന്നാണ് മൊഴി.

പുലർച്ചെ മൂന്ന് മണിയോടെ വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ടാണ് ലാലു ഉണർന്നത്.അനീഷിനെ ശ്രദ്ധയിൽ പെട്ടതോടെ കള്ളനെന്ന് കരുതി ക,ത്തി,കൊ,ണ്ട് ആ,ക്ര,മി,ക്കു,ക,യാ,യി,രു,ന്നു. ശേഷം പോലീസ് സ്റ്റേഷനിലെത്തി വീട്ടിൽ ഒരു യുവാവ് കു,ത്തേ,റ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറയുകയായിരുന്നു. പോലീസെത്തി അനീഷിനെ മെഡിക്കൽ കോളേജിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേട്ടയിലെ ചായക്കുടി ലൈനിൽ ഈഡൻ എന്ന വീട്ടിൽ ലാലുവും ഭാര്യയും രണ്ട് മക്കളുമായിരുന്നു താമസിച്ചിരുന്നത്. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സംഭവമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ലാലുവിന്റെ കുടുംബത്തെ വീട്ടിൽ നിന്ന് പോലീസ് മാറ്റിയിട്ടുണ്ട്. അനീഷിന്റെ മൃ,ത,ദേ,ഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോ,ർ,ച്ച,റി,യി,ലാ,ണു,ള്ള,ത്‌. ലാലുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *