അന്ന് ആ രാത്രി നടന്നത്…. ഞെട്ടിക്കുന്ന ഫോൺ രേഖകൾ പുറത്ത്.!!

പേട്ടയിൽ 19കാരൻ അയൽവാസിയുടെ വീട്ടിൽ കു,ത്തേ,റ്റ് മ,രി,ച്ച സംഭവത്തിൽ നിർണായക ‘ഫോൺ രേഖകൾ’ പുറത്ത്. കൊ,ല,പാ,ത,കം ആസൂത്രിതമെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഫോൺ രേഖകൾ പുറത്ത് വന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അനീഷ് കൊ,ല്ല,പ്പെ,ടു,ന്ന,തി,ന് തൊട്ടുമുമ്പ്, അനീഷിന്‍റെ അമ്മയുടെ ഫോണിലേക്ക് പെൺകുട്ടിയുടെ അമ്മ വിളിച്ചെന്നാണ് റിപ്പോർട്ട്. തന്‍റെ ഫോണുമായാണ് അനീഷ് പെൺകുട്ടിയുടെ വീട്ടിലേക്ക് പോയതെന്നാണ് അനീഷിന്‍റെ അമ്മ പറയുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. അനീഷ് കൊ,ല്ല,പ്പെ,ട്ട ദിവസം പുലർച്ചെ 3.20നാണ് അനീഷിന്‍റെ അമ്മയുടെ ഫോണിലേക്ക് പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് മിസ് കോൾ വന്നത്. ഇതിന് പിന്നാലെയാണ് പത്തൊമ്പതുകാരൻ അയൽവീട്ടിലേക്ക് പോകുന്നതെന്നും കൊ,ല്ല,പ്പെ,ടു,ന്ന,തെ,ന്നുമാ,ണ് റിപ്പോർട്ട്. 3.30നാണ് അനീഷ് കൊ,ല്ല,പ്പെ,ട്ട,തെ,ന്നാ,ണ് പോലീസ് പറയുന്നത്. മകനെ വിളിച്ചു വരുത്തി കൊ,ല,പ്പെ,ടു,ത്തി,യ,താ,ണെന്ന, അനീഷിന്‍റെ കുടുംബത്തിന്‍റെ ആരോപണവും പോലീസ് പരിശോധിക്കുന്നുണ്ട്.

അനീഷ് 3.30ന് കൊ,ല്ല,പ്പെ,ട്ട,തി,ന് ശേഷവും കൈയ്യിലുണ്ടായിരുന്ന അമ്മയുടെ ഫോണിലേക്ക് കോളുകൾ വന്നിരുന്നു. 4.22, 4.27, 4.29 എന്നീ സമയത്തായിരുന്നു ഇതെന്ന് മനോരമ ന്യൂസും റിപ്പോർട്ട് ചെയ്യുന്നു. 4.29ന് അനീഷിന്‍റെ അമ്മ ഈ നമ്പറിലേക്ക് വിളിച്ചപ്പോൾ ഫോൺ എടുത്തത് പെൺകുട്ടിയുടെ അമ്മയായിരുന്നു. മകനെക്കുറിച്ച് ചോദിച്ചപ്പോൾ പോലീസിൽ അന്വേഷിക്കാനും, തങ്ങൾക്ക് മറ്റൊന്നും അറിയില്ലെന്നുമായിരുന്നു മറുപടി ലഭിച്ചതെന്നാണ് അനീഷിന്‍റെ അമ്മ പറയുന്നത്. കേസിൽ അറസ്റ്റിലായ സൈമൺ ലാലൻ അനീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊ,ല്ലു,ക,യാ,യി,രു,ന്നെ,ന്നാ,ണ് യുവാവിന്‍റെ കുടുംബം ആരോപിക്കുന്നത്. പെൺകുട്ടിയ്ക്കും അമ്മയ്ക്കുമൊപ്പം അനീഷ് ലുലുമാളിൽ പോയിരുന്നു. ഇത് അറിഞ്ഞതിനെത്തുടർന്നുള്ള വൈ,രാ,ഗ്യ,മാ,ണ് കൊ,ല,പാത,ക,ത്തി,ന് ,പിന്നിലെന്നും കുടുംബം ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *