ഡോക്ടർ പറഞ്ഞത് കേട്ടോ ? വമ്പൻ ട്വിസ്റ്റ്… ഒടുവിൽ.!!

ഡിസംബർ 18 നാണ് ട്രെയിൻ ത,ട്ടി മ,രി,ച്ച നിലയിൽ LIC ഏജന്റ് ആയ ജെസ്സിയുടെ മൃ,ത,ദേ,ഹം റെയിൽവേ പാലത്തിന് അരികിൽ കണ്ടെത്തിയത്. ട്രെയിൻ ത,ട്ടി മ,രി,ച്ച അ,പ,ക,ട മ,ര,ണം ആവാം എന്ന നിഗമനത്തിലേക്ക് എത്തിയ പൊലീസിന് മുമ്പിലേക്കാണ് പോ,സ്റ്റ് മോ,ർ,ട്ടം റിപ്പോർട്ട് എത്തുന്നത് ജെസിയുടെ മ,ര,ണം ഒരു അ,പ,ക,ട മ,ര,ണം അല്ല. ശ്വാ,സം മുട്ടിയുള്ള മ,ര,ണ,മാ,ണ് പിന്നീട് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാവുന്നത്. സംഭവം ഇങ്ങനെ രണ്ടു വർഷം മുമ്പ് ജെസിയുടെ ഭർത്താവ് മ,രി,ച്ചി,രു,ന്നു ജെസിക്ക് രണ്ടുമക്കളും ഉണ്ട് എന്നാൽ സമീപവാസിയായ മോഹനനുമായി ജെസി അടുപ്പം പുലർത്തിയിരുന്നു എന്ന് പോലീസ് അന്വേഷണത്തിൽ വെക്തമായി. കാണാതായ ദിവസം വീടിന് സമീപത്തു നിന്നും ഓട്ടോ റിക്ഷയിൽ മോഹനന്റെ കൂടെ ജെസി യാത്ര ചെയ്തതായി മൊഴികൾ ലഭിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് കു,റ്റം സമ്മതിച്ചത്.

സ്വർണ്ണം പണയം വെച്ച് കുറച്ചു പണം വേണം എന്ന് മോഹനൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജെസി ഇത് നൽകിയില്ല ഇതിലുള്ള വൈ,രാ,ക്യ,മാ,ണ് കൊ,ല,പാ,ത,ക,ത്തി,ലേ,ക്ക് എത്തിയത്. ജെസിയുമായുള്ള അടുപ്പം മോഹനന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിനാൽ തന്നെ പ്രതി ജെസിയെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിയെ പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *