തൃശ്ശൂരിൽ 37 കാരിയായ യുവതി ചെയ്തത് കണ്ടോ?

സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപെട്ടു ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ലൈം,ഗി,ക ബന്ധത്തിൽ ഏർപ്പെടുകയും കവർച്ച നടത്തുകയും ചെയ്ത സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ സ്വദേശിയായ സിന്ധുവിനെ ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. 37 കാരിയായ സിന്ധു യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയും പരസ്പര സമ്മതത്തോടെ ലൈം,ഗി,ക ബന്ധത്തിൽ ഏർപ്പെടുകയും സ്വർണ്ണവും പണവും ത,ട്ടി,യെ,ടു,ക്കുകയുമായിരുന്നു. 2021 ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പാലക്കാട് സ്വദേശിയായ ചെറുപ്പകാരനുമായാണ് സിന്ധു സാമൂഹ്യ മാദ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചത്. തുടർന്ന് സിന്ധു യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി. ഫ്ലാറ്റിൽ വെച്ച് ലൈം,ഗി,ക ബന്ധത്തിൽ ഏർപ്പെട്ട ശേഷം തന്നെ ലൈം,ഗി,ക,മാ,യി പീ,ഡി,പ്പി,ച്ചു എന്നും പോലീസിനെ വിളിക്കും എന്നും പറഞ്ഞു യുവതി യുവാവിനെ ഭീ,ഷ,ണി,പ്പെ,ടു,ത്തി.

കേസ് കൊടക്കാതിരിക്കാൻ കയ്യിലുള്ള പണവും സ്വർണ്ണവും സിന്ധു ആവിശ്യപ്പെട്ടു. ഇത് പ്രകാരം യുവാവ് തന്റെ കഴുത്തിലെ മാല അരയിലെ ഏലസ് എന്നിവ ഊരി നൽകി. ഒരാഴ്ചക്ക് ശേഷം സ്വർണ്ണം തിരികെ നൽകാം എന്ന് പറഞ്ഞു ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയ സിന്ധു അവിടെ വെച്ച് യുവാവിനെ ന,ക്ന,നാ,ക്കി ചിത്രം മൊബൈലിൽ പകർത്തി. ന,ക്ന ചിത്രം സുഹൃത്തുകൾക്ക് അയച്ചു നൽകും എന്നും സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിക്കും എന്നും ഭീ,ഷ,ണി പെ,ടു,ത്തു,ക,യും വീണ്ടും പണം ത,ട്ടി,യെ,ടു,ക്കു,കയും ചെയ്തു. 1.75 ലക്ഷം രൂപയാണ് സിന്ധു ത,ട്ടി,യെ,ടു,ത്തത്. പിന്നീട് പലതവണയായി ഫോണിൽ വിളിച്ചു കൊണ്ട് ഭീ,ഷ,ണി പെടുത്തുകയും 10 ലക്ഷം ആവിശ്യപെടുകയും ചെയ്തു ഇതോടെ ആയിരുന്നു യുവാവ് തൃശ്ശൂർ പോലീസിൽ പരാതി നൽകിയത്. കേസ് എടുത്തു എങ്കിലും സിന്ധുവിനെ പിടികൂടാൻ സാധിച്ചില്ല ശേഷം പണം നൽകാം എന്നും പറഞ്ഞു യുവാവിനെ കൊണ്ട് വിളിച്ചുവരുത്തിയാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *