വൈക്കം വിജയലക്ഷ്മിയുടെ മുൻ ഭർത്താവ് രംഗത്ത്… പറഞ്ഞത് കേട്ടോ.!!

മലയാളികളുടെ പ്രിയ ഗായിക ആണ് വൈക്കം വിജയ ലക്ഷ്മി. വൈക്കം വിജയ ലക്ഷ്മിക്ക് കാഴ്ച ലഭിക്കാനുള്ള ചികിത്സ നടത്തുന്നതിനെ പറ്റി ചില വാർത്തകൾ ആണ് അടുത്തിടെ പ്രചരിച്ചത്. പിന്നാലെ ഗായിക വിവാഹ മോചിത ആയെന്നുള്ള വാർത്തയും പുറത്തു വന്നു. കേട്ടത് എല്ലാം സത്യം ആണെന്നും, ഭർത്താവ് അനൂപും ഞാനും വേർ പിരിഞ്ഞെന്നും ഒരു വര്ഷം മാത്രമേ ആ ദാമ്പത്യം മുന്നോട്ടു പോയിട്ടുള്ളൂ എന്നും ആണ് വിജയ ലക്ഷ്മി വെളിപ്പെടുത്തിയത്. വിവാഹ ജീവിതവും ആയി ബന്ധപ്പെട്ട നിരവധി കാര്യങ്ങളും ഗായിക പങ്കു വെച്ചിരുന്നു. രണ്ടായിരത്തി പതിനെട്ടു ഒക്ടോബറിൽ ആയിരുന്നു ഗായിക വൈക്കം വിജയ ലക്ഷ്മിയുടെ വിവാഹം. മിമിക്രി കലാ കാരൻ ആയ അനൂപിനെ ആയിരുന്നു ഗായിക വിവാഹം കഴിച്ചത്. ഏറെ കാലം ആയി ഗായിക വൈക്കം വ്യജയ ലക്ഷ്മി വിവാഹ മോചിത ആയി എന്നുള്ള അഭ്യൂഹം ശക്തം ആയിരുന്നു. ഇപ്പോൾ ഇതാ തങ്ങൾ വിവാഹ മോചിതർ ആയി എന്ന് വ്യക്തമാക്കി രംഗത്തു എത്തിയിരിക്കുക ആണ് വൈക്കോമ വിജയ ലക്ഷ്മി.

ഒരുമിച്ചു പോകാൻ സാധിക്കില്ല എന്ന് ആയപ്പോൾ ആണ് വേർ പിരിഞ്ഞത് എന്നും, ഇരുവരും ഒരുമിച്ചു ആണ് തീരുമാനം എടുത്തത് എന്നും വൈക്കം വിജയ ലക്ഷ്‌മി പറയുന്നു. മനോരമ ഓൺലൈനിൽ കൂടി ആണ് വിജയ ലക്ഷ്മി ഈ പ്രതികരണം നടത്തിയത്. ഇപ്പോൾ ഇതാ വ്യജയ ലക്ഷ്‌മി യുടെ ആരോപണങ്ങളോട് പ്രതികരിച്ചു ഭർത്താവ് അനൂപ് രംഗത്തു വന്നിരിക്കുക ആണ്. വിഷമങ്ങൾക്ക് ഒക്കെ ഞാൻ കൂടെ നിന്നിട്ടുണ്ട്. വിഷമങ്ങൾ കേട്ടപ്പോൾ ദുഃഖം തോന്നി. രണ്ടു വര്ഷം എടുത്തു ആലോചിച്ചിട്ടൊക്കെ ആണ് അച്ഛൻ തങ്ങളുടെ വിവാഹത്തിന് സമ്മതിച്ചത്. അത് പോലെ ആലോചിച്ചു ഒരു വിവാഹ മോചനം ആണ് ഇപ്പൊ എന്ന് ആണ് വിജയ ലക്ഷ്മിയുടെ മുൻ ഭർത്താവ് അനൂപ് ഇതിനു എതിരെ പ്രതികാരണവും ആയി എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *