മാ,റി,ലൂ,ടെ ഇ,ഴ,ഞ്ഞു നീ,ങ്ങു,ന്ന,ത് ഒരുത്തന്റെ കൈകളാണ് എന്ന് അറിയാൻ ഒരു നിമിഷം വേണ്ടിവന്നു ഒരു തരിപ്പായിരുന്നു ശരീരവും മനസ്സും കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. അവൾ കുഞ്ഞിഞ്ഞു നെഞ്ചിലേക്ക് നോക്കി ആ കൈകൾ അപ്പോഴും അവിടെ തന്നെ ഉണ്ട്. ഒരു മണിക്കൂർ നീളുന്ന തിരക്കേറിയ പ്രൈവറ്റ് ബസ്സ് യാത്രയിലെ ടിക്കറ്റ് എടുപ്പിക്കാൻ പെണ്ണുങ്ങൾ നിൽക്കുന്ന സ്ഥലത്തു വന്ന കണ്ടക്റ്ററുടെ കര വിരുതുകൾ. പിന്നെ ഒന്നും ചിന്തിച്ചില്ല കണ്ണ് അടച്ചു സകല ശക്തിയും എടുത്ത് മുതുകിൽ കിടന്നിരുന്ന ബാക് എടുത്ത് അവന്റെ ചെവി നോക്കി ഒന്ന് കൊടുത്തു. സ്റ്റീൽ കുപ്പിയിലെ വെള്ളവും ചോറും പാത്രവും ജോലിചെയ്യുന്ന സ്ഥലത്തെ കണക്ക് എഴുതുന്ന ബുക്കുകളുടെ ഉള്ള ബാക് കൊണ്ടുള്ള അ,ടി അടുത്തു നിന്ന രണ്ടു ചേച്ചിമാർക്കും കൊണ്ടു. എങ്കിലും അവർ പറഞ്ഞു കലക്കി മോളെ.
എന്താ സംഭവിച്ചത് എന്ന് അറിയാതെ അല്പനേരം അ,ടി,കൊ,ണ്ട ചെവിയിൽ കൈചേർത്ത് വെച്ച് അവളെ നോക്കിയ അവനെ തിരിച്ചു നോക്കിയ ശേഷം അവൾ പറഞ്ഞു “ഇനി ഒരാളുടെ ശരീരത്തും നിന്റെ കൈയ് വെക്കരുത് എന്ന്. അങ്ങനെ കൈവെക്കാൻ തോന്നിയാൽ നീയും മുട്ടുകാലിൽ ഇഴയണ്ടി വരും കൊട്ടോടാ നായെ” എന്നായിരുന്നു അവൾ പറഞ്ഞത്. ഇതെല്ലാം ഒരാൾ ബാക്കിൽ ഇരുന്ന് കൊണ്ട് വീഡിയോ എടുക്കുന്നുണ്ടായിരുന്നു അവൾ അത് കണ്ടു മറ്റൊന്നും ആലോജിക്കാതെ അയാളുടെ അടുത്തേക്ക് പോയി വീഡിയോ കളയാൻ പറഞ്ഞു. ഞാനൊന്നും എടുത്തില്ല എന്ന് പറഞ്ഞപ്പോൾ ഫോൺ വാങ്ങി യുവതി തന്നെ വീഡിയോ കളഞ്ഞു. ശേഷം അവനും നീയും തമ്മിൽ എന്താണ് വ്യത്യാസം നിന്റെ വീട്ടിൽ ഉള്ളവർക്കാണ് ഈ അവസ്ഥ എങ്കിൽ നീ ഇങ്ങനെ ചെയ്യുമോ എന്ന് ആ യുവാവിനോട് ചോദിച്ചു.