ഈശ്വരാ… ഇത് കണ്ടോ? വീണ്ടും…. നടുക്കത്തിൽ നാട്ടുകാർ.!!

ശനിയാഴ്ച വൈകീട്ട് 5 മണിയോടെ ആയിരുന്നു ആ ദാരുണ സംഭവം നടന്നത്. 7 വയസ്സുകാരനായ മകൻ നോക്കി നിൽക്കേ ആയിരുന്നു അച്ഛൻ ആ ക്രൂ,ര കൃ,ത്യം ചെയ്തത്. സംഭവിച്ചത് അറിഞ്ഞ നടുക്കത്തിൽ നാട്ടുകാർ. കൊല്ലം കടയ്ക്കലില്‍ ഭാര്യയെ ഭര്‍ത്താവ് വെ,ട്ടി,ക്കൊ,ന്നു. കടക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി ആണ് മ,രി,ച്ച,ത്. ജിന്‍സിയുടെ ഭര്‍ത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഏഴ് വയസുകാരനായ മകന്‍ നോക്കിനില്‍ക്കെയാണ് ജിന്‍സിയെ ദീപു കൊ,ല,പ്പെ,ടു,ത്തി,യ,ത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും ഒരു മാസമായി അകന്ന് കഴിയുകയായിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. വൈകിട്ടോടെ ജിന്‍സിയുടെ വീട്ടിലെത്തിയ ദീപു, വെ,ട്ടു,ക,ത്തി ഉപയോഗിച്ച് ആ,ക്ര,മി,ക്കു,ക,യാ,യി,രു,ന്നു. ജിന്‍സിയുടെ ത,ല,യ്ക്കാ,ണ്, വെ,ട്ടേ,റ്റ,ത്. ആ,ക്ര,മ,ണം തടയാന്‍ ശ്രമിച്ച മകനെയും ദീപു ആ,ക്ര,മി,ച്ചു. തുടര്‍ന്ന് കുട്ടി ഓടിരക്ഷപ്പെട്ട് അല്‍പം ദൂരെയുള്ള കടയിലെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

25-ല്‍ അധികം വെ,ട്ടു,ക,ളാ,ണ്, ജിന്‍സിക്ക് ഏറ്റത്. ജിന്‍സിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആ,ക്ര,മ,ണ,ത്തി,ന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട ദീപു, പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പാരിപ്പള്ളിയിലെ ഒരു സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ സൂപ്പര്‍ വൈസറായിരുന്നു ജിന്‍സി. ഇരുവരും തമ്മില്‍ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. ഇതാവാം ആ,ക്ര,മ,ണ,ത്തി,ലേ,ക്ക് നയിച്ചതെന്നാണ് കരുതുന്നത്. രണ്ടു കുട്ടികളാണ് ജിന്‍സി-ദീപു ദമ്പതിമാര്‍ക്ക്. ഒരു കുട്ടി ജിന്‍സിക്കൊപ്പവും മറ്റേ കുട്ടി ദീപുവിന്റെ വീട്ടിലുമായിരുന്നു കഴിഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *