പത്തനംതിട്ടയിൽ നടന്ന ഞെ,ട്ടി,ക്കുന്ന സംഭവം. റോഡിൽ വാഹനം പാർക്ക് ചെയ്യാൻ എത്തിയ നാട്ടുകാർ കണ്ട കാഴ്ച.

കഴിഞ്ഞ ദിവസമാണ് കീഴ്വായ്പൂർ പാലമറ്റത് റിട്ടയേഡ് കേണൽ ജോസഫ് തോമസിനെ കീഴ്വായ്പൂർ പോലീസ് ഇൻസ്പെക്ടർ ജി.സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്. മല്ലപ്പള്ളി സ്വദേശിയായ പതിനേഴുകാരിക്കൊപ്പം കാറിൽ സംശയാസ്പദമായ നിലയിൽ ഇയാളെ നാട്ടുകാർ കണ്ടെത്തിയതോടെയാണ് ഞെ,ട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.4 ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ചോദ്യം ചെയ്തതോടെ പണം വാഗ്ദാനം ചെയ്ത് രക്ഷപ്പെടാൻ ഇയാൾ ശ്രമം നടത്തി. വോളിബോൾ കോച്ച് കൂടിയാണ് ജോസഫ് തോമസ്.മല്ലപ്പള്ളി സ്റ്റേഡിയത്തിലായിരുന്നു ആദ്യം ഇയാൾ കോച്ചിംങ് കേന്ദ്രം നടത്തിയിരുന്നത്. കോവിഡ് കാരണം മുണ്ടിയംപള്ളി സിഎം സ്കൂൾ ഗ്രൗഡിലേക്ക് പരിശീലനം മാറ്റി. ചുറ്റുവട്ടത്തുള്ള മിക്ക സ്കൂളുകളിൽ നിന്നുമുള്ള പെൺകുട്ടികൾ ഇയാളുടെ സ്ഥാപനത്തിൽ കോച്ചിംങ്ങിന് വന്നിരുന്നു. പരിശീലനത്തിനായി കുട്ടികളെ സ്വന്തം കാറിൽ ഇയാൾ എത്തിച്ചിരുന്നു.

.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ കുന്നന്താനം ചെങ്ങന്നൂർ ചിറയ്ക്ക് സമീപം വാഹനം നിർത്തിയിരിക്കുകയായിരുന്നു. സംശയം തോന്നിയാണ് നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് വാഹനം തടഞ്ഞത്. ഒറ്റക്കൊരു പെൺകുട്ടി മാത്രമാണ് കാറില്ലെങ്കിലും ലൈം,ഗി,കാ,തി,ക്ര,മം നടത്താൻ റിട്ടയേഡ് കേണലിന് മടിയില്ലായിരുന്നു.ഇയാൾ കുട്ടികളോട് ലൈം,ഗി,ക,ച്ചു,വയ,യോടെ സംസാരിക്കുന്നുവെന്നും, പെരുമാറുന്നുവെന്നും നേരത്തെ പരാതി ഉയർന്നിരുന്നു. പിടികൂടിയ ഇവർക്ക് ഒരു ലക്ഷം രൂപയാണ് ഇയാൾ വാഗ്ദാനം ചെയ്തതത്രേ. പ്ലസ് വണ്ണിന് പഠിക്കുന്ന പെൺകുട്ടിയുടെ മൊഴി വാങ്ങി പോലീസ് കേസെടുത്തു. നാട്ടുകാരും പോലീസ് രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിച്ചുവരികയായിരുന്നു. എന്നാൽ തെളിവുകളോ പരാതിയോ ഇല്ലാത്തതിനാൽ നടപടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. വീട്ടിൽ കൊണ്ടു വിടാം എന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയെ കാറിൽ കയറ്റിയത്. കുട്ടിയുടെ പരാതിപ്രകാരം പോ,ക്സോ കേസ് ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *