കോട്ടയത്ത് പോലീസുകാരന്റെ വീടിനു നേരെ “മിന്നൽ മുരളി” ചെയ്തത്…ചിരിക്കാൻ കരയണോ എന്നറിയാതെ നാട്ടുകാരും.!!

പുതുവത്സര തലേന്ന് പോലീസുകാരനെ വീടിന് നേരെ സാമൂഹികവിരുദ്ധരുടെ ആ,ക്ര,മ,ണം വീടിന് ജനൽച്ചില്ലുകളും വാതിലും അ,ടി,ച്ചു, ത,ക,ർത്തു മലമൂത്ര വിസർജനം നടത്തി എഴുതിയിട്ടുണ്ട്. ചുമരിൽ മിന്നൽ മുരളി ഒറിജിനൽ എന്നും എഴുതിയിട്ടുണ്ട് കുമരകത്ത് ആണ് വീടിനു നേരെ ആ,ക്ര,മ,ണം, ഉണ്ടായത് മൂത്രപ്പുര ഇവർ ത,ല്ലി,ത്ത,ക,ർ,ത്തു വീ,ടാ,ക്ര,മി,ച്ച് മിന്നൽ മുരളിയെ തേടുകയാണ് പോലീസ് പോലീസ് ഉദ്യോഗസ്ഥനായ ഷാജിയുടെ വീടാണിത് ആക്രമിച്ചത്. കോട്ടയം റെയിൽവേ സ്റ്റേഷനിലെ പോലീസുകാരനായ ഷാജിയും കുടുംബവും വെച്ചുർ ആണ് ഇപ്പോൾ താമസം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സാമൂഹ്യ വിരുദ്ധരുടെ ഉ,പ,ദ്ര,വം കാരണം വീടിന് ഉണ്ടായിട്ടുണ്ട് എന്നാണ് ഷാജി പറയുന്നത്.

രണ്ടാഴ്ച മുമ്പ് ഇവിടെ മദ്യപിക്കാൻ എത്തിയ യുവാക്കളെ വീട്ടുടമ വിലക്കിയിരുന്നു കഴിഞ്ഞ രാത്രി കുമരകം പോലീസ് പരിശോധന നടത്തുമ്പോൾ ഇവിടെ മദ്യപാനികളെ കണ്ടെത്തുകയും ഓടിക്കുകയും ചെയ്തിരുന്നു ഇതിന്റെ പ്ര,തി,കാ,ര,മാ,ണ് വീ,ടാ,ക്ര,മ,ണം എന്നാണ് പോലീസിന്റെ നിഗമനം സംഭവസ്ഥലത്ത് ഇവരുടെ ബൈക്കുകൾ ഉണ്ടായിരുന്നു എന്നും ഇവരെ കണ്ടെത്താൻ കഴിയുമെന്നും പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *