കൊച്ചിയിൽ പുതുവത്സര ദിനത്തിൽ നാടിനെ ഞെട്ടിച്ച സംഭവം, ഇല്ലാതായത് ഒരു കുടുംബത്തിലെ 3 പേർ

കടവന്ത്രയെ ഞെ,ട്ടി,ച്ച കൊ,ല,പാ,ത,ക,മാ,ണ് കഴിഞ്ഞ ദിവസം നടന്നത് പ്ര,ണ,യി,ച്ചു വിവാഹിതനായ തമിഴ്നാട്ടുകാരനായ പൂക്കച്ചവടക്കാരൻ മലയാളി ഭാര്യയും രണ്ട് കൊച്ചുമക്കളെയും ഉ,റ,ക്ക,ഗു,ളി,ക നൽകി മയക്കിയ ശേഷം ക,ഴു,ത്തി,ൽ ഷൂ ലൈസ് കൊണ്ട് മു,റു,ക്കി ശ്വാസം മു,ട്ടി,ച്ചു കൊ,ന്ന് സംഭവത്തിന് ആഘാതത്തിൽ ആണ് നാട്ടുകാർ മുഴുവനും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ ക്രൂ,ര കൃ,ത്യ,ത്തി,ന് ഇയാളെ പ്രേരിപ്പിച്ചത് എന്ന് പോലീസ് പറയുന്നു. എറണാകുളം കടവന്തറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് കൃഷ്ണഗിരി ജില്ലക്കാരനായ നാരായണനാണ് ഭാര്യ ജോയാ മോൾ മക്കളായ ലക്ഷ്മികാന്ത് അശ്വന്ത് എന്നിവരെ കൊ,ന്ന,ത് എറണാകുളം നഗരത്തിലെ പ്രമുഖ പൂക്കളുടെ ഉടമയാണ് ഇദ്ദേഹം നിരവധി പൂക്കൾ ഉണ്ടായിരുന്ന ഇയാൾ കുറച്ചുനാളുകളായി സാമ്പത്തിക പ്രതിസന്ധിയിലാണ് ആറ് ലക്ഷം രൂപ കടബാധ്യത ഉള്ളതായി നാരായണൻ പോലീസിനോട് പറഞ്ഞു.

എറണാകുളത്തെ പലരിൽ നിന്നും ഇദ്ദേഹം കടം വാങ്ങിയിട്ടുണ്ട് കോവിൽ സാഹചര്യത്തിൽ പൂക്കച്ചവടം കുറഞ്ഞതോടെ കടത്തിൽ ആയിരുന്നു ജീവിതം എറണാകുളത്തെ ഇദ്ദേഹത്തിന്റെ പൂകടയുടെ വാടക 50,000 രൂപയാണ് വീടിന്റെ വാടക 14,000 രൂപ പുറമേ ജീവനക്കാരുടെ പൈസ വേറെ. ലോക് ഡൗണിന് ശേഷം കച്ചവടം പുനരാരംഭിച്ചു എങ്കിലും കാര്യമായ മുന്നേറ്റം ഒന്നുമുണ്ടായില്ല ലോട്ടറി ഏജൻസി തുടങ്ങിയെങ്കിലും പരാജയപ്പെട്ടു റിസോർട്ട് വാങ്ങാനും ശ്രമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *