നടന്‍ കൈലാഷിന് ചിത്രീകരണത്തിനിടെ പ,രി,ക്കേ,റ്റു. തിരുവനന്തപുരത്ത് ചിത്രഞ്ജലി സ്റ്റുഡിയോയില്‍ പള്ളിമണി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അ,പ,ക,ടം സംഭവിച്ചത്. ഫയിറ്റ് ചിത്രീകരണത്തിനിടെയാണ് അ,പ,ക,ടം സംഭവിച്ചത്.
ഡ്യൂപില്ലാതെ സിനിമയിലെ മര്‍മ്മപ്രധാനമായ ഭാഗമായ ചിത്രീകരണത്തിനിടയില്‍ ചാടിയ സമയത്താണ് കൈലാഷിന് പ,രി,ക്കേ,റ്റ,ത്. സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. കൈലാഷിന് നിസാര പരിക്കുളെ ഒള്ളു. കൈലാഷ് സിനിമയില്‍രണ്ടു ദിവസത്തിനുള്ളില്‍ ജോയിന്‍ ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ഒരിടവേളയ്ക്ക് ശേഷം നിത്യ ദാസ് നായികയായി എത്തുന്ന ചിത്രമാണ് പള്ളിമണി. ശ്വേതാ മേനോനും ചിത്രത്തിൽ പ്രധാന താരമായി എത്തുന്നുണ്ട്. സിനിമ നിർമിക്കുന്നത് എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേർന്നാണ്. സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘പള്ളിമണി’യുടെ കഥ, തിരക്കഥ, സംഭാഷണം കെ.വി അനിലിന്‍റെയാണ്.