മത്തായി മ,രി,ച്ച ശേഷം മൃ,ത,ദേ,ഹം സം,സ്,ക്ക,രി,ക്കാ,തെ 40 ദിവസം ഭാര്യ ഷീബ മോൾ നിശ്ചയദാർഢ്യത്തോടെ നടത്തിയ സമരം വെറുതെയായില്ല. വെറുമൊരു ആ,ത്മ,ഹ,ത്യ,യാ,കേ,ണ്ട കേസിൽ സിബിഐ സത്യം കണ്ടെത്തി. ഷീബാ മോളുടെ സമരത്തിനൊടുവിലാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്.’മോ,ർ,ച്ച,റി,യി,ൽ ചെന്നു മൃ,ത,ദേ,ഹം കാണാൻ പലരും പറഞ്ഞു. പക്ഷേ, അച്ചാച്ചൻ ജീവനില്ലാതെ കിടക്കുന്നതു കാണാൻ വയ്യ. കണ്ടാൽ ഞാനും മ,രി,ച്ചു, പോയേക്കാം. ഇനിയെങ്കിലും എന്റെ ഭർത്താവിന്റെ മൃ,ത,ദേ,ഹ,ത്തോ,ട് ആദരം കാട്ടാൻ സർക്കാർ തയാറാകണം. അദ്ദേഹത്തെ എത്രയും പെട്ടെന്ന് സം,സ്,ക,രി,ക്കാ,ൻ കഴിയണേ എന്നാണു പ്രാർത്ഥന.” -ഷീബ പൊ,ട്ടി,ക്ക,ര,ഞ്ഞു കൊണ്ട് അന്ന് പറഞ്ഞ വാക്കുകളാണ് ഇത്. എന്തു തെറ്റിനാണ് അദ്ദേഹത്തെ കൊ,ന്ന,തെ,ന്നു വനപാലകർ പറയണം. കൊ,ന്ന,താ,ണെ,ന്നു തെളിവു കിട്ടിയിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല. സർക്കാരിൽനിന്നു നീതി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചു. കുടുംബത്തിന്റെ സൗകര്യം പോലെ സം,സ്,കാ,രം നടത്തണമെന്ന വനംമന്ത്രി കെ. രാജുവിന്റെ പ്രതികരണം വല്ലാതെ വേ,ദ,നി,പ്പി,ച്ചു,വെ,ന്നും ഷീബ പറഞ്ഞിരുന്നു. ഈ വേ,ന,യ്ക്കാ,ണ് സിബിഐ നീതി കൊടുക്കുന്നത്.
10 വർഷം മുൻപായിരുന്നു മത്തായിയുടെയും ഷീബയുടെയും വിവാഹം. പ്രായമായ അമ്മ, ഭർത്താവു മരിച്ച സഹോദരിയും 2 മക്കളും, വീൽ ചെയറിൽ കഴിയുന്ന മറ്റൊരു സഹോദരി എന്നിവരും മത്തായിയുടെ സംരക്ഷണയിലാണു കഴിഞ്ഞിരുന്നത്. ഷീബയുടെ ഉറച്ച നിലപാടുകളാണ് വനം വകുപ്പുകാരെ കുടുക്കുന്നത്. അല്ലാത്ത പക്ഷം ഇതൊരു ആ,ത്മ,ഹ,ത്യ,യാ,യി മാറുമായിരുന്നു. ഭർത്താവിന്റെ മൃ,ത,ദേ,ഹം മോ,ർ,ച്ച,റി,യി,ൽ സൂക്ഷിച്ചിരിക്കെ തന്നെ മാധ്യമ പ്രവർത്തകരെ കാണാൻ ഷീബ മോൾ എത്തിയിരുന്നു. ഭർത്താവിനെ ഇല്ലാതാക്കി തന്നെയും എട്ടുപേരെയും അനാഥരാക്കിയവരെ നിയമത്തിന് മുന്നിൽ എത്തിക്കാതെ സം,സ്,കാ,രം നടത്തില്ലെന്ന ഭാര്യ ഷീബാമോളുടെ ഉറച്ച നിലപാടിൽ അന്വേഷണ ചുമതല സിബിഐയിലെത്തി എന്നതാണ് വസ്തുത. 20202 ജുലായ് 28ന് വൈകുന്നേരമാണ് ചിറ്റാറിൽ നിന്നെത്തിയ വനപാലകർ മത്തായിയെ കൊണ്ടുപോയത്. വൈകുന്നേരത്തോടെ മൃ,ത,ദേ,ഹം കുടുംബവീടിന്റെ കി,ണ,റ്റി,ൽ കണ്ടെത്തുകയായിരുന്നു. വനാതിർത്തിയിലെ കാമറ ത,ക,ർ,ക്ക,പ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് മത്തായിയെ കസ്റ്റഡിയിലെടുത്തതെന്നു വനപാലകർ പറയുന്നു. മത്തായിയെ ഇറക്കാൻ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ വരെ ഷീബ എത്തിയതാണ്. ആവശ്യപ്പെട്ട 75000 രൂപ കൈവശമില്ലായിരുന്നെങ്കിലും അതു സം,ഘ,ടി,പ്പി,ക്കാ,ൻ കഴിയുന്ന തരത്തിൽ പണയം വയ്ക്കാനുള്ള സ്വർണവുമായാണ് ഇറങ്ങിയത്. ഫോറസ്റ്റ് സ്റ്റേഷനരികിൽ നിൽക്കുമ്പോഴാണ് മ,ര,ണ,വാ,ർ,ത്ത അറിയുന്നത്.
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പോ,സ്റ്റു,മോ,ർട്ടം കഴിഞ്ഞ് 31ന് മൃ,ത,ദേ,ഹം കുടുംബത്തിന് കൈമാറി. മത്തായി കിണറ്റിൽ ചാടിയപ്പോൾ മു,ങ്ങി മ,രി,ച്ച,താ,ണെ,ന്നാ,യി,രു,ന്നു പോ,സ്റ്റു,മോ,ർ,ട്ടം റിപ്പോർട്ടിലെ നിഗമനം. നീതിക്കുവേണ്ടി അന്നു മുതൽ ഷീബാ മോൾ പോരാട്ടത്തിന് ഇറങ്ങി. സം,സ്,കാ,രം നടക്കണമെങ്കിൽ മത്തായിയുടെ മ,ര,ണ,ത്തി,നു,ത്ത,ര,വാ,ദി,ക,ളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു കുടുംബാംഗങ്ങളുട ആവശ്യം. പൊലീസ് അന്വേഷണം എങ്ങുമെത്തില്ലെന്നായപ്പോൾ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം എന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സർക്കാരും സമ്മതം അറിയിച്ചു. മത്തായിയുടെ മൃ,ത,ദേ,ഹം റീ പോ,സ്റ്റു,മോ,ർ,ട്ടം ചെയ്തു. റീ പോ,സ്റ്റു,മോ,ർട്ടം കഴിഞ്ഞാലുടൻ സം,സ്,കാ,രം നടത്തണമെന്ന കോടതി നിർദ്ദേശം അംഗീകരിക്കുകയും ചെയ്തു. ഭർത്താവിന്റെ മൃ,ത,ദേ,ഹം, മോ,ർ,ച്ച,റി,യിൽ,സൂ,ക്ഷിക്കു,ക,യും വീട്ടിൽ കിടക്കവിരിച്ച് അതിൽ ഫോട്ടോയും തിരിയും വച്ച് ഒരു മാസത്തിൽ അധികം പ്രാർത്ഥനകൾ നടത്തുകയും ചെയ്തു കുടുംബം. മ,ര,ണ,ത്തി,നു,ശേ,ഷ,മു,ള്ള 30-ാംദിന കുർബാനയും അനുസ്മരണ ശുശ്രൂഷയും മൃ,ത,ദേ,ഹം സം,സ്,ക,രി,ച്ചി,ട്ടി,ല്ലാ,ത്ത,തി,നാ,ൽ കല്ലറയ്ക്കൽ അന്ന് നടത്താനായില്ല. വീട്ടിൽ പ്രാർത്ഥന നടത്തി മത്തായിയുടെ ആത്മാവിന് നിത്യശാന്തി അന്നവർ നിത്യശാന്തി നേർന്നു. റീ പോ,സ്റ്റു,മോ,ർ,ട്ടത്തി,ന് ശേഷമായിരുന്നു സം,സ്,കാ,രം.