ലാലന്റെ മകളുടെ മുറിയിൽ നിന്നും കിട്ടിയത്ബിയർകുപ്പികൾ മാത്രമല്ല… അമ്പരന്ന് അനീഷിന്റെ വീട്ടുകാർ.!!

പേട്ടയിൽ 19കാരനായ അനീഷ് കൊ,ല്ല,പ്പെ,ട്ട സംഭവത്തിൽ അനീഷിനെ വിളിച്ചു വരുത്തി കൊ,ല,പ്പെ,ടു,ത്തി,യ,താ,ണെ,ന്ന. വീട്ടുകാരുടെ വാദം തള്ളിയിരുന്നു. അനീഷ് രാത്രി 1.30 ന് ശേഷമാണ് പെണ്ണ് സുഹൃത്തിന്റെ വീട്ടിലെത്തിയത് എന്നാണ് പോലീസ് പറയുന്നത്. അനീഷിനെ ഫോണിൽ നിന്നും രാത്രി 1.30 വരെ പെൺ സുഹൃത്തിന്റെ ഫോണിലേക്ക് കോളുകൾ വന്നിരുന്നു. ഇതിനുശേഷം ആയിരിക്കാം അനീഷ് ഈ വീട്ടിലേക്ക് എത്തിയത് അനീഷ് ആ,ക്ര,മി,ക്ക,പ്പെ,ട്ട മുറിയിൽനിന്നും ബിയർ കുപ്പികളും പോലീസ് കണ്ടെത്തിയിരുന്നു. അനീഷിനെ ബുക്കുകളും അനീഷിനെ ബാഗുകളും പോലീസ് ഇവിടെനിന്ന് കണ്ടെടുത്തു ഇത് എങ്ങനെയാണ് ഇവിടെ എത്തിയത് എന്നും പോലീസ് പരിശോധിക്കും. റിമാൻഡിലുള്ള ലാലിനെ കസ്റ്റഡിയിൽ വാങ്ങി ബുധനാഴ്ച തെ,ളി,വെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം.

അതേസമയം അനീഷ് വീടിന്റെ പിൻ ഭാഗത്ത് കൂടിയാണ് ഇവിടേക്ക് എത്തിയത് പ്രധാന റോഡ് ഒഴിവാക്കി പിന്നിലുള്ള കാടു കയറിയ വഴിയിലൂടെയാണ് എത്തിയത്. ഡോഗ് സ്കോഡ്ന്റെ പരിശോധനയിൽ ഇക്കാര്യം വ്യക്തമായതായി പൊലീസ് പറയുന്നു. ഈ സമയത്ത് അനീഷ് എത്തിയത് പ്രതിയായ സൈമൺ ലാൽ അറിഞ്ഞിരിക്കില്ല എന്നും പോലീസ് പറയുന്നു. മൂന്നു മണിക്ക് ശേഷമാണ് അനീഷ് വീട്ടിലുണ്ടെന്ന് ലാലൻ മനസ്സിലാക്കുന്നത്. ഇവർ തമ്മിൽ വാ,ക്കു, ത,ർ,ക്കം നടന്നോ എന്ന് ഉറപ്പിക്കാൻ പോലീസ് കൂടുതൽ ചോദ്യം ചെയ്യും. ഇവിടെനിന്നും പുലർച്ചെ ബ,ഹ,ളം കേട്ടതായി അയൽവാസികൾ മൊഴി നൽകിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *