തൊട്ടപ്പുറത്തായി യുവതിയുടെ മാസ്കും ബാഗും ടൗവലും കണ്ടെത്തി… സംഭവിച്ചത് കണ്ടോ.!!

കോട്ടയത്ത് പ്രണയ ത,ര്‍,ക്ക,ത്തെ തുടര്‍ന്ന് യുവാവ് ആ,ത്മ,ഹ,ത്യ ചെയ്തു. യുവാവ് തൂ,ങ്ങി മ,രി,ച്ച,തി,ന് പിന്നാലെ പെണ്‍കുട്ടി സംഭവസ്ഥലത്ത് നിന്ന് ഓടി പോവുകയായിരുന്നു. നാട്ടിനെ മുഴുവന്‍ ഞെ,ട്ടി,ച്ചി,രി,ക്കു,ക,യാ,ണ്. ചീപ്പുങ്കലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാടുകയറി കിടന്ന സ്ഥലത്ത് വെച്ചാണ് സംഭവം നടന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയും യുവാവും ഇവിടെ ഇടയ്ക്ക് വരാറുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായെന്നാണ് വിവരം. വെച്ചൂര്‍ അംബിക മാര്‍ക്കറ്റിന് സമീപം മാമ്പ്രയില്‍ ഹേമാലയില്‍ പരേതനായ ഗിരീഷിന്റെ മകന്‍ ഗോപി വിജയ് ആണ് തൂ,ങ്ങി മ,രി,ച്ച,ത്. അതേസമയം പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഗോപിക്കാപ്പം എത്തിയ പെണ്‍കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. സംഭവസ്ഥലത്ത് നിന്ന് ബാഗും ഗോപിയുടേതെന്ന് കരുതുന്ന ആ,ത്മ,ഹ,ത്യ,കു,റി,പ്പും, പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെയാണ് പ്രശ്‌നങ്ങള്‍ പോലീസ് അറിഞ്ഞത്. പെണ്‍കുട്ടിയുമായി പ്രണയം സംബന്ധിച്ച് ത,ര്‍,ക്ക,മു,ണ്ടാ,യി. ഇതേ തുടര്‍ന്നാണ് ആ,ത്മ,ഹ,ത്യ,യെ,ന്ന് ക,ത്തി,ലുണ്ടെന്ന് പോലീസ് പറഞ്ഞു. എന്താണ് പെട്ടെന്നുള്ള ആ,ത്മ,ഹ,ത്യ,ക്ക് കാരണമെന്ന് പറയാന്‍ പെണ്‍കുട്ടിക്ക് മാത്രമേ സാധിക്കുകയുള്ളൂ. നേരത്തെ തിരച്ചിലിന്റെ ഭാഗമായി ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു.

ഗോപി മ,രി,ച്ച് കിടന്ന സ്ഥലത്തിനടുത്ത് മാലിക്കായല്‍ ഭാഗത്ത് നിന്ന് മാസ്‌കും തൂവാലയും പോലീസ് കണ്ടെത്തി. അതേസമയം ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബന്ധുക്കളിലൂടെ ഇത് പെണ്‍കുട്ടിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഇരുവരും വേമ്പനാട്ട് കായല്‍ തീരത്തുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ എത്തിയത്. നാട്ടുകാര്‍ ഇവര്‍ നടന്നു പോകുന്നത് നേരത്തെ കണ്ടിരുന്നു. ഒരു മണിക്കൂറിന് ശേഷം നാട്ടുകാരില്‍ ചിലര്‍ ഇതുവഴി പോയപ്പോഴാണ് ഗോപിയെ തൂ,ങ്ങി മ,രി,ച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി കായല്‍ തീരത്തുള്ള വഴിയിലൂടെ ഓടിപ്പോകുന്നത് ഇവിടത്തെ വീട്ടുകാര്‍ കണ്ടിരുന്നു. ആ,ത്മ,ഹ,ത്യ ചെയ്ത് ഗോപി മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനാണ്. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ഇരുവരും ഇവിടെ മുമ്പും എത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കായല്‍ തീരത്ത് എത്തിയതിന് പിന്നാലെ ഇവര്‍ തമ്മില്‍ ത,ര്‍,ക്കം ഉണ്ടായതായാണ് സൂചന. പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പോലീസ് പറയുന്നു. ഗോപിയുടെ മൃ,ത,ദേ,ഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോ,ര്‍,ച്ച,റി,യി,ലാ,ണ്.

ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മണിക്കൂറുകല്‍ക്ക് ശേഷമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സമീപത്തെ വയലില്‍ ത,ള,ർ,ന്ന കിടക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. രാത്രി മുഴുവന്‍ പ്രദേശത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് പെണ്‍കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പെണ്‍കുട്ടി വെള്ളക്കെട്ടില്‍ വീണിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ നേരത്തെ വെള്ളത്തിലും തിരച്ചില്‍ നടത്തിയിരുന്നു. രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. യുവാവ് മ,രി,ച്ച,തോ,ടെ പെണ്‍കുട്ടി ഭ,യ,ന്നു,പോ,യി. ഇതോടെയാണ് കുറ്റിക്കാട്ടില്‍ പെണ്‍കുട്ടി ഒളിച്ചതെന്നാണ് കരുതുന്നത്. ഈ പ്രദേശത്ത് പകല്‍ പോലും ഒരാള്‍ക്ക് നില്‍ക്കാന്‍ പേ,ടി,യാ,ണ്. അതിനിടെയാണ് പെണ്‍കുട്ടി ഇവിടെ തങ്ങിയ വിവരം നാട്ടുകാര്‍ അറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *