പോലീസുകാരൻ ച,വി,ട്ടി,യ ആളെ തിരിച്ചറിഞ്ഞു; ആൾ ആരെന്നും ചരിത്രവും അറിഞ്ഞ് ഞെട്ടി പോലീസ്.!!

മാവേലി എക്സ്പ്രസില്‍ റെയിൽവേ പൊലീസ് എഎസ്ഐ എം.സി.പ്രമോദ് ച,വി,ട്ടി,വീ,ഴ്ത്തി,യ യാത്രക്കാരനെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് സ്വദേശി പൊന്നന്‍ ഷമീറിനാണ് ച,വി,ട്ടേ,റ്റ,ത്. ക്രി,മി,ന,ല്‍ കേസുകളില്‍ പ്രതിയാണ് പൊന്നന്‍ ഷമീറെന്ന് പൊലീസ് അറിയിച്ചു. ഭവനഭേദനത്തിന് മൂന്നുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി എട്ടരയോടെ മംഗളൂരു–തിരുവനന്തപുരം മാവേലി എക്സ്പ്രസിന്റെ എസ്2 സ്ലീപ്പർ കോച്ചിൽ, മാഹിക്കും വടകരയ്ക്കും ഇടയിലായിരുന്നു സംഭവം. ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്നാരോപിച്ചാണ് എഎസ്ഐ യാത്രക്കാരനെ ബൂ,ട്ടി,ട്ട കാലു കൊണ്ട് വ,യ,റ്റി,ൽ ച,വി,ട്ടി വീ,ഴ്ത്തി,യ,ത്. പലതവണ മു,ഖ,ത്ത,ടി,ച്ച,താ,യും ആക്ഷേപമുണ്ട്.

മ,ർ,ദ,ന,ത്തി,നു ശേഷം വടകര സ്റ്റേഷനിൽ ഇയാളെ ഇറക്കിവിടുകയായിരുന്നു. യാത്രക്കാരനെ ച,വി,ട്ടി വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ, ഇതേ കോച്ചിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയതു പുറത്തുവന്നതോടെ എം.സി.പ്രമോദിനെ സസ്പെൻഡ് ചെയ്തു. കേരള പൊലീസിൽനിന്നു ഡപ്യൂട്ടേഷനിൽ റെയിൽവേ പൊലീസിലെത്തിയതാണ് പ്രമോദ്.

Leave a Reply

Your email address will not be published. Required fields are marked *