അ,ന്ത,രി,ച്ച നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തയെ പൊലീസ് അറസ്റ്റ് ചെയ്തു. മരുമകള്‍ പ്രിയങ്കയെ ആ,ത്മ,ഹ,ത്യ,യ്ക്ക് പ്രേരിപ്പിച്ച കേസിലാണ് അറസ്റ്റ്. ശാന്ത രാവിലെ നെടുമങ്ങാട് ഡിവൈ എസ് പി ഓഫീസിൽ ഹാജരാകുകയായിരുന്നു. പ്രിയങ്ക ആ,ത്മ,ഹ,ത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയാണ് ശാന്ത അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശാന്തയെ ജാമ്യത്തിൽ വിട്ടു. ശാന്തയ്‌ക്കെതിരെ ആ,ത്മ,ഹ,ത്യാ, പ്രേ,ര,ണ, ഗാ,ർ,ഹി,ക പീ,ഡ,നം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. സ്ത്രീധന പ്രശ്നം ഉന്നയിച്ച് നിരന്തരം ശാന്തയും മകൻ ഉണ്ണിയും പ്രിയങ്കയെ പീ,ഡി,പ്പി,ച്ചി,രു,ന്നു,വെ,ന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രിയങ്കയുടെ ഭർത്താവ് ഉണ്ണി രാജൻ പി ദേവിനെ പൊലീസ് 2021 മെയ് 25ന് അറസ്റ്റ് ചെയ്തിരുന്നു.
2021 ഏപ്രിൽ 13നായിരുന്നു നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ വെമ്പായത്തെ വീട്ടിനുള്ളിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. ഉണ്ണിയുമായി പിണങ്ങിയ പ്രിയങ്ക സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. സ്വന്തം വീട്ടിലെത്തിയിട്ടും സ്ത്രീധനത്തിന് പേരിൽ ഉണ്ണി പ്രിയങ്കയെ ഫോണിൽ വിളിച്ച് ഭീ,ഷ,ണി,പ്പെ,ടു,ത്തു,ക,യാ,യി,രു,ന്നു,വെ,ന്നും, പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.