റൈൽപാളം മുറിച്ചു കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിൻ ത,ട്ടി മ,രി,ച്ചു. തലക്കടത്തൂർ സ്വദേശി “അബ്‌ദുൽ അസീസ്” മകൾ “അജ്‌വാ മറിയം” എന്നിവരാണ് മ,രി,ച്ച,ത്. താനൂരിനും തിരൂരിനും ഇടയിൽ വട്ടത്താണിയിൽ ബുധനാഴ്ച രാത്രി 9.10 നാണ് അ,പ,ക,ടം നടന്നത്. സഹോദരിയുടെ വീട്ടിൽ വിരുന്നിന് പോയ ഭാര്യയെ വിളിക്കാനായി പോവുമ്പോൾ ആയിരുന്നു അ,പ,ക,ടം. വട്ടത്താണിയിൽ കാർ നിർത്തി മകളോടൊപ്പം മറുവശത്തേക്ക് കടക്കുമ്പോൾ ആയിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തേക്ക് ട്രെയിൻ വരുന്നത് കണ്ടു അടുത്ത ട്രാക്കിലേക്ക് മാറിയപ്പോൾ ആയിരുന്നു അ,പ,ക,ടം സംഭവിച്ചത്.
കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന ചെന്നൈ എക്സ്പ്രസ്സ് ആയിരുന്നു ഇ,ടി,ച്ച,ത്. അബ്‍ദുൽ അസീസിന്റെ മൃ,ത,ദേ,ഹം ചിന്നി ചിതറിയ നിലയിൽ ആയിരുന്നു. മൃ,ത,ദേ,ഹ,ങ്ങ,ൾ തിരൂർ ജില്ലാ ആശുപത്രി മോ,ർ,ച്ച,റി,യി,ൽ സൂക്ഷിച്ചിരിക്കുകയാണ് അസീസിന്റെ മൃ,ത,ദേ,ഹ ഭാഗങ്ങൾ തൃശ്ശൂർ ട്രെയിൻ നിർത്തിയപ്പോൾ ട്രെയിനിൽ കുടുങ്ങി കിടക്കുന്ന നിലയിൽ ആയിരുന്നു.