കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ സ്ത്രീ മെഡിക്കൽ കോളേജിൽ നിന്നും കടത്തികൊണ്ടുപോയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ആശുപത്രി പരിസരത്ത് നിന്ന് കുഞ്ഞിനെ കണ്ടെത്തി. കുട്ടിയെ കടത്തികൊണ്ടുപോയ സ്ത്രീ പൊലീസിന്റെ കസ്റ്റഡിയിലാണ്. കുട്ടിയെ ത,ട്ടി,യെ,ടു,ത്ത,ത് കാമുകനെ ഭീ,ഷ,ണി,പ്പെ,ടു,ത്താ,ൻ എന്ന് യുവതി പറഞ്ഞു. തന്റെ സ്വർണ്ണവും പണവും കൈക്കലാക്കി കാമുകൻ ഇബ്രാഹിം ബാദുഷ വേറെ കല്ലിയാണം കഴിക്കാൻ തീരുമാനിച്ചതാണ് വൈ,രാ,ഗ്യ,ത്തി,ന് കാരണം. കുട്ടിയെ കാണിച്ചു വിവാഹം മുടക്കി പണവും സ്വർണ്ണവും വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യം എന്നും നീതു പോലീസിനോട് പറഞ്ഞു. ഇബ്രാഹിം ബാദുഷയും നീതു രാജ് എന്നിവർ ഏറെ കാലമായി അടുപ്പത്തിൽ ആയിരുന്നു.
അതിനിടെ നീതു ഗർഭണിയായി പിന്നീട് ഗർഭം അലസിപോയെങ്കിലും ഇത് ബാദുഷ അറിഞ്ഞില്ല. മാത്രമല്ല 30 ലക്ഷത്തോളം സ്വർണ്ണവും പണവും ബാദുഷ നീതുവിന്റെ കയ്യിൽ നിന്നും ത,ട്ടി,യെ,ടു,ത്തി,രു,ന്നു. സ്വർണ്ണവും പണവും കിട്ടിയതോടെ ഇയാൾ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തു. ബാദുഷയിൽ നിന്നും പണവും സ്വർണ്ണവും തിരികെ വാങ്ങാനും വിവാഹം മുടക്കാനും വേണ്ടി ആയിരുന്നു കുഞ്ഞിനെ ത,ട്ടി,യെ,ടു,ത്ത,ത് എന്ന് നീതു പോലീസിനോട് പറഞ്ഞു. ഒരു കുഞ്ഞിനെ ത,ട്ടി,യെ,ടു,ത്ത് തന്റെ കുഞ്ഞാണ് എന്ന് കാണിച്ചു ഭീ,ഷ,ണി പെടുത്താൻ ആയിരുന്നു നീതുവിന്റെ ലക്ഷ്യം. നീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കളമശ്ശേരിയിൽ നിന്നും ഇബ്രാഹിം ബാദുഷയെ പോലീസ് അറസ്റ്റ് ചെയ്തു.