തിരുവല്ല കുറ്റൂർ സ്വദേശി സുധീഷിൻ്റെ ഭാര്യയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കുഞ്ഞിനെ ത,ട്ടി,യെ,ടു,ത്ത നീതു. വിദേശത്ത് ഓയിൽ റിംങ്ങിലെ ജോലിക്കാരനാണ് സുധീഷ്. ഇവർക്ക് 8 വയസൂള്ള കുട്ടിയുണ്ട്. കൊച്ചിയിൽ ഇവൻ മാനേജ്മെൻ്റ് കമ്പനിയിലെ പ്ലാനറ്റാണ് നീതു. 11 വർഷം മുമ്പാണ് നീതുവിനെ സുധീഷ് വിവാഹം കഴിച്ചതെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. നീതു ഹോട്ടലിൽ മുറിയെടുത്തത് ഇൻഫോപാർക്ക് ജീവനക്കാരി എന്ന പേരിലായിരുന്നു മെഡിക്കൽ കോളേജിൽ ഡോക്ടറെ കാണാൻ എത്തിയതാണെന്നായിരുന്നു നീതു പറഞ്ഞതെന്ന് ഹോട്ടൽ മാനേജർ സാബു ശരീഫ് മാധ്യമങ്ങളോട് പറഞ്ഞു. കാമുകനെ കാണിച്ചു തൻ്റെ പണം തിരികെ വാങ്ങാൻ കുഞ്ഞിനെ വിലയ്ക്കു വാങ്ങാനായിരുന്നു ആദ്യ പദ്ധതി എന്നായിരുന്നു നീതു പറഞ്ഞു. എന്നാൽ വൻതുക വാഗ്ദാനം ചെയ്തെങ്കിലും കുഞ്ഞിനെ ലഭിച്ചില്ല. അങ്ങനെയാണ് പ്രസവ വാർഡിൽ നിന്നും കുഞ്ഞിനെ ത,ട്ടി,യെ,ടു,ക്കാ,ൻ പദ്ധതിയിട്ടത് എന്നും യുവതി വെളിപ്പെടുത്തി. നാട്ടുകാർക്ക് മുമ്പിൽ ഏറ്റവും നല്ല കുട്ടിയായിരുന്നു നീതു. എറണാകുളത്തേക്ക് പോയത് സ്വന്തം ഇഷ്ടത്തിനു ജീവിക്കാൻ വേണ്ടി ആയിരുന്നു.
ഭർത്താവ് ഗൾഫിൽ ആയതിനാൽ ജോലിയുടെ പേര് പറഞ്ഞായിരുന്നു നീതു എറണാകുളത്തെ ഫ്ളാറ്റിൽ താമസം മാറിയത്. മകനായ കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷയും ആയി എറണാകുളത്ത് അടിച്ചുപൊളി ജീവിതം നയിക്കുമ്പോഴും ഭർത്താവോ, വീട്ടുകാരോ, നാട്ടുകാരോ ഒന്നും അറിഞ്ഞിരുന്നില്ല. എന്നാൽ കാമുകിയുടെ പണത്തിലായിരുന്നു ഇബ്രാഹിം ബാദുഷയുടെ കണ്ണ്. യുവതിയുടെ സ്വർണവും പണവും എല്ലാം ഇയാൾ കയ്യിലാക്കിയതോടെയാണ് പണം തിരികെ വാങ്ങാനായി താൻ ഗ,ർ,ഭി,ണി,യാ,ണെന്ന് കാമുകനെ പറഞ്ഞ് വിശ്വസിച്ചതും. പിന്നീട് യുവതി നടത്തിയ നീക്കങ്ങളാകട്ടെ യുവതിയുടെ വഴിവിട്ട ജീവിതം ലോകം അറിയാനും കാരണമായി. ഇബ്രാഹിമും, നീതുവും എറണാകുളത്ത് ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.ഇബ്രാഹിമ്മിൻ്റെ സ്ഥാപനത്തിലായിരുന്നു യുവതി ജോലി നോക്കിയിരുന്നത്. പിന്നീട് നീതുവിനെ കൂടാ ബിസിനസിൽ പങ്കാളി ആക്കുകയായിരുന്നു. ഇതിനിടെ നീതു ഗ,ർ,ഭി,ണി,യാ,യെ,ങ്കി,ലും അത് അലസിപോയി.ഇത്കാമുകനെ അറിയിച്ചിരുന്നില്ല.
പിന്നീടാണ് ഇബ്രാഹിം വിവാഹത്തിനു ശ്രമിക്കുന്നതെന്നറിഞ്ഞത്. ഇതോടെയാണ് വിവാഹിതയായ നീതു ഗൂഢാലോചന നടത്താൻ ആലോചിക്കുന്നത്. ഇബ്രാഹിമും നീയും ഒരു സ്ഥാപനത്തിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. നീതുവിൻ്റെ ഭർത്താവ് വിദേശത്തുംഇതിനിടെയാണ് ഇവർ തമ്മിൽ അടുക്കുന്നതും ഗ,ർ,ഭി,ണി,യാ,കു,ന്ന,തും. കുട്ടിയേ കണ്ടെത്താൻ സമീപത്തെ ടാക്സി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ ആയിരുന്നു. ഇരുവരുടെ സംശയമാണ് നിർണായകമായത്. ഹോട്ടലിൻ്റെ ജനറൽ മാനേജർ സാബു ഷെരീഫും, റിസപ്ഷനിസ്റ്റ് എലിസബത്ത്, നിമ്മി അലക്സ്, ടാക്സി ഡ്രൈവർ അലക്സ് സെബാസ്റ്റ്യൻ എന്നിവർക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്. കോട്ടയംമെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും കുഞ്ഞിനെ ത,ട്ടി,ക്കൊ,ണ്ടു പോയ വ്യക്തിപരമായ ലക്ഷ്യത്തോടെ പോലീസ് പറയുന്നത്. വ്യക്തിപരമായ ലക്ഷ്യത്തോടെയാണ് നീതു കുട്ടിയെ ത,ട്ടി,യെ,ടു,ത്ത,തെന്ന്, കോട്ടയം എസ്പി ടി.ശില്പ വ്യക്തമാക്കി.പോലീസ് ഉണർന്ന് പ്രവർത്തിച്ചതിനാലാണ് കുട്ടിയെ കണ്ടെത്താനായതെന്നു എസ് പി പറഞ്ഞു.