പ്രിയ മലയാള താരം ആശുപത്രിയിൽ; ഓടി എത്തി മുൻ ഭാര്യ, പ്രാർത്ഥനയോടെ ആരാധകർ.!

ആരാധകരെ ദുഃഖത്തിൽ ആക്കി കൊണ്ട് സംവിധായകന്‍ പ്രിയദര്‍ശന് കോ,വി,ഡ് സ്ഥിരീകരിച്ചു. ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രിയദര്‍ശന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് േദശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മോഹന്‍ലാല്‍ നായകനായ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’മാണ് അവസാനമായിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം. 67മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്‌പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും മരക്കാര്‍ കരസ്ഥമാക്കിയിരുന്നു. കുഞ്ഞാലി മരയ്ക്കാറുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നടന്ന ഇതിഹാസ യുദ്ധത്തിന്റെ കഥയാണ് സിനിമ. മുൻ ഭാര്യ ആശുപത്രിയിൽ എത്തി എന്നും സ്ഥിദ്ധീകരിക്കാത്ത റിപ്പോർട്ട് പുറത്തു വരുന്നുണ്ട്.

ആരാധകരെ ദുഃഖത്തിൽ ആക്കി കൊണ്ട് സംവിധായകന്‍ പ്രിയദര്‍ശന് കോ,വി,ഡ് സ്ഥിരീകരിച്ചു. ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രിയദര്‍ശന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് േദശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മോഹന്‍ലാല്‍ നായകനായ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’മാണ് അവസാനമായിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം. 67മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്‌പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും മരക്കാര്‍ കരസ്ഥമാക്കിയിരുന്നു. കുഞ്ഞാലി മരയ്ക്കാറുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നടന്ന ഇതിഹാസ യുദ്ധത്തിന്റെ കഥയാണ് സിനിമ.

Leave a Reply

Your email address will not be published. Required fields are marked *