ചെന്നൈയിലെ റയിൽവേ സ്റ്റേഷനിലെ കൗണ്ടറിൽ നിന്നും ഒന്നരലക്ഷം രൂപ കവർന്ന സംഭവത്തിൽ വലിയ ട്വിസ്റ്റ് ആണ് നടന്നിരിക്കുന്നത്. തിരുവാൺമിയൂർ റെയിൽവേ സ്റ്റേഷനിലെ കൗണ്ടറിൽ നിന്നും ഒന്നരലക്ഷം രൂപ ക,വ,ർ,ന്ന സംഭവത്തിൽ ട്വിസ്റ്റ്. ക,വ,ർ,ച്ച നടന്നുവെന്ന് പരാതിപ്പെട്ടയാൾ തന്നെയാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ്. ഇതോടെ, റെയിൽവേ സ്റ്റേഷനിലെ കൗണ്ടർ ജീവനക്കാരനെയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശി ടിക്കാറാം(28), ഭാര്യ സരസ്വതി(27) എന്നിവരെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ഗെയിം കളിച്ച് വമ്പൻ കട ബാധ്യതയുണ്ടായിരുന്ന ടിക്കാറാം കടം തീർക്കാൻ വേണ്ടിയായിരുന്നു ക,വ,ർ,ച്ച നടത്തിയത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാവിലെ ടിക്കറ്റെടുക്കാൻ എത്തിയ യാത്രക്കാർ കൗണ്ടറിൽ ആരെയും കണ്ടില്ല.
സംശയം തോന്നിയ യാത്രക്കാർ കൗണ്ടറിന്റെ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ, വായിൽ തുണിതിരുകി കസേരയിൽ കെ,ട്ടി,യി,ട്ട നിലയിൽ ടിക്കാറാമിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ റെയിൽവേ പോലീസിൽ വിവരമറിയിച്ചു. മൂന്നംഗ സം,ഘം ക,ത്തി കാ,ട്ടി ഭീ,ഷ,ണി,പ്പെ,ടു,ത്തി തന്നെ കെ,ട്ടി,യി,ടു,ക,യാ,യി,രു,ന്നു,വെ,ന്നും അ,ക്ര,മി,സം,ഘം പണമെല്ലാം ക,വ,ർ,ന്നു, വെന്നുമായിരുന്നു ഇയാൾ പോലീസിൽ മൊഴി നൽകിയത്. ഏകദേശം 1.30 ലക്ഷം രൂപയാണ് ക,വ,ർ,ന്ന,ത്. കൗണ്ടറിന് സമീപത്ത് സിസിടിവി ഇല്ലാത്തതിനാൽ ആദ്യഘട്ടത്തിൽ പ്രതിയെ പിടികൂടാൻ പൊലീസിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായി. എന്നാൽ സ്റ്റേഷൻ പരിസരത്ത് നടത്തടിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷന്റെ പുറത്ത് ഒരു സിസിടിയുണ്ടെന്ന് വ്യക്തമായി.
ഇതിലെ ദൃശ്യങ്ങളിൽ ബാഗുമായി പോകുന്ന ഒരു യുവതിയുടെ ചിത്രമുണ്ടായിരുന്നു. ഇവർ സമീപത്ത് സഞ്ചരിച്ച ഓട്ടോറിക്ഷയെക്കുറിച്ചുള്ള വിവരവും പൊലീസ് കണ്ടെത്തി. ഓട്ടോ ഡ്രൈവർ യുവതിയെ ഇറക്കിവിട്ട പ്രദേശത്തെക്കുറിച്ചുള്ള വിവരം പൊലീസിന് കൈമാറുകയും ചെയ്തു. ടിക്കാറാം താമസിച്ചിരുന്ന പ്രദേശത്തിന് തൊട്ടടുത്താണ് യുവതിയും ഇറങ്ങിയതെന്ന് മനസിലായതോടെ ഇയാളുടെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തു. പിന്നീട് ഇരുവരും കു,റ്റ,സ,മ്മ,തം നടത്തി. ക,വ,ർ,ച്ച ചെയ്ത് പണം ഇവരുടെ വിട്ടീലെ കി,ണ,റ്റി,ൽ ആയിരുന്നു ഒളിപ്പിച്ച് വെച്ചിരുന്നത്.