മലയാളത്തിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാൾ ആണ് പ്രിയദർശൻ. മലയാളത്തിൽ മാത്രം അല്ല തമിഴിലും ഹിന്ദിയിലും ഒക്കെ വെന്നിക്കൊടി പാറിച്ച താരത്തിന് സാധിച്ചു. നദി ലിസിയും ആയുള്ള താരത്തിന്റെ വിവാഹ മോചനവും മകൾ കല്യാണിയുടെ സിനിമ പ്രവേശനവും ഒക്കെ കഴിഞ്ഞ വർഷങ്ങളിൽ ആണ് സംഭവിച്ചത്. അടുത്തിടെ ആണ് പ്രിയദർശൻ മോഹൻലാൽ കൂട്ട് കെട്ടിൽ മരക്കാർ തീയേറ്ററുകളിൽ എത്തിയത്. പ്രിയദർശന്റെ ആരാധകരെ ദുഃഖത്തിൽ ആഴ്ത്തി കൊണ്ട് താരം ആശുപത്രിയിൽ ഗു,രു,ത,ര അവസ്ഥയിൽ എന്ന് റിപ്പോർട്ട്. മഹാമാരി ബാധിച്ചതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ താരത്തിനെ പ്രവേശിപ്പിച്ചിരിക്കുക ആണെന്ന് ആണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താരത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഇപ്പോൾ പറയാറായിട്ടില്ല എന്നും ആശുപത്രി അത്രിക്രതർ പറയുന്നു. മോഹൻലാൽ നായകൻ ആയി എത്തിയ മരക്കാർ ആണ് പ്രിയദര്ശത്തേതു ആയി പുറത്തു ഇറങ്ങിയ അവസാന ചിത്രം.
ഓ ടി ടി റിലീസും ആയി ബന്ധപ്പെട്ട വിവാദങ്ങൾക്കു ഒടുവിൽ ഡിസംബർ രണ്ടിന് ആണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്, താരം കുടുംബത്തോടൊപ്പം ചെന്നൈയിൽ ആണ് താമസം. അവിടെ വെച്ച് ആണ് മഹാമാരി സ്ഥിതീകരിച്ചതു. പ്രിയദര്ശനെ കാണാൻ മുൻ ഭാര്യ ലിസി ആശുപത്രിയിൽ എത്തി എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. മരക്കാർ അറബി കടലിന്റെ സിംഹം ലോകം മൊത്തമായി പതിനാറായിരം പ്രദർശനങ്ങൾ ആയിരുന്നു നടത്തിയത്. പ്രീ ബുക്കിംഗ് വഴി മാത്രം നൂറു കോടി ക്ലബ്ബിൽ ഇടം പിടിച്ച തായി നിർമാതാക്കൾ ആയ ആശിർവാദ് സിനിമാസ് നേരത്തെ അറിയിച്ചിരുന്നു. അറുപത്തി ഏഴാമത് ദേശീയ അവാർഡുകളിൽ മികച്ച ഫീച്ചർ ഫിമിൽ, മികച്ച ഫിലിം എഫക്ടുകൾ മികച്ച വസ്ത്ര അലങ്കാരം എന്നീ പുരസ്കാരങ്ങളും മരക്കാർ കാരസ്ഥാനം ആക്കിയിരുന്നു. താരത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥനയിൽ ആണ് ആരാധകർ.