പത്ത് പൈസ പോലും സ്ത്രീധനം വേണ്ടെന്നു വരൻ എന്നാൽ വരനെ ഞെ,ട്ടി,ച്ചു കൊണ്ട് വധുവിന്റെ അച്ചൻ ചെയ്തത് കണ്ടോ.!!

സ്ത്രീധന പീഡനത്തിന്റെ വാർത്തകൾ രാജ്യത്ത് നിറയുമ്പോൾ ഈ വരന്റെയും വധുവിന്റെയും വീട്ടുക്കാർ കാണിക്കുന്നത് സമാനതകൾ ഇല്ലാത്ത മാദ്രകയായ. താൻ സ്ത്രീധനം വാങ്ങില്ല എന്ന് ഉറച്ച തീരുമാനം എടുത്ത വരൻ പെൺ വീട്ടുക്കാർ നൽകിയത് 1000 പുസ്തകങ്ങൾ ആയിരുന്നു. പക്ഷിമഭംഗാളിലാണ് രാജ്യത്തിന് മാദ്രകയായ സംഭവം നടന്നത്. സ്കൂൾ അദ്ധ്യാപകനായ സൂര്യഗാന്തിന്റെയും പ്രിയങ്കയുടെയും വിവാഹം ആയിരുന്നു ഇത്തരത്തിൽ ശ്രദ്ധനേടിയത്. പെൺ കാണാൻ എത്തിയപ്പോൾ തന്നെ തനിക്ക് സ്ത്രീധനം വേണ്ട എന്ന് സൂര്യഗാന്ത് പറഞ്ഞിരുന്നു.

എന്നാൽ വിവാഹ വേദിയിൽ കാത്തിരുന്നത് അറിവിന്റെ പുസ്തകങ്ങൾ ആയിരുന്നു. ആയിരം പുസ്തകങ്ങൾ തനിക്ക് സമ്മാനമായി കിട്ടിയപ്പോൾ അമ്പരന്ന് പോയി എന്ന് വരൻ പറയുന്നുണ്ട്. ഒരു ലക്ഷത്തോളം രൂപയുടെ പുസ്തകങ്ങളാണ് ഇത്തരത്തിൽ സമ്മാനിച്ചത്. വധു പ്രിയങ്കയും വായനാശീലക്കാരിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *