രണ്ട് ദിവസം വീട്ടിൽ കാണില്ല എന്ന് മെസ്സേജ്, എന്നാൽ മൂന്നാം ദിവസം വീട്ടിൽ എത്തിയ ബന്ധു കണ്ട കാഴ്ച.!!

ഒരു കുടുംബത്തിലെ മൂന്ന് ആളുകളെ വീട്ടിൽ മ,രി,ച്ച നിലയിൽ കണ്ടെത്തി കോന്നി പയ്യനാമൻ തെക്കെനത് വീട്ടിൽ സോണി ഭാര്യ റീന മകൻ റയാൻ എന്നിവരെയാണ് മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. റീനിയുടെയും റെയ്നിന്റെയും മൃ,ത,ദേ,ഹ,ങ്ങ,ൾ വെ,ട്ടേ,റ്റ നിലയിലാണ് കിടപ്പുമുറിയിൽ കിടന്നിരുന്നത്. മറ്റൊരു മുറിയിലെ കിടക്കിയിൽ ആയിരുന്നു സോണിയുടെ മൃ,ത,ദേ,ഹം. ഭാര്യയെയും മകനെയും വെ,ട്ടി കൊ,ല,പ്പെടു,ത്തി,യ ശേഷം സോണി ജീ,വ,ൻ ഒ,ടു,ക്കി,യ,താ,ണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് ദിവസമായി സോണിയെയും കുടുംബത്തെയും പുറത്തു കാണാത്തതിനാൽ ഒരു ബന്ധു നയറയിച്ച രാവിലെ വീട്ടിൽ അന്വേഷിച്ചു എത്തുകയായിരുന്നു. ഇതിനിടെ തുറന്നു കിടന്നിരുന്ന ജനാലയിലൂടെ നോക്കിയപ്പോൾ ആയിരുന്നു മൃ,തു,ദേ,ഹ,ങ്ങ,ൾ കണ്ടത്.

തുടർന്ന് പോലീസിൽ വിവരം അറീകുകയായിരുന്നു. വാതിലുകൾ അകത്തു നിന്നും പൂട്ടിയ നിലയിൽ ആയിരുന്നു. മൃ,ത,ദേ,ഹ,ങ്ങ,ൾ,ക്ക് രണ്ടു ദിവസത്തെ പഴക്കം ഉണ്ട് എന്നാണ് പോലീസ് പറയുന്നത്. പ്രവാസി ആയിരുന്ന സോണി സമീപകാലത്താണ് നാട്ടിൽ എത്തിയത്. ഇയാൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. അടുത്തിടെ ആശുപത്രിയിൽ വി,ഷാ,ദ രോഗത്തിന് ചികിത്സ തേടിയതായി വിവരം ഉണ്ട് സോണി റീന ദമ്പതികൾക്ക് കുട്ടികൾ ഇല്ലാത്തതിനാൽ. റയാനിനെ ഇവർ ദത്ത് എടുത്തു വളർത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കൊല്ലത്തേക്ക് പോവുകയാണ് എന്നും രണ്ടു ദിവസം കഴിഞ്ഞേ മടങ്ങുകയൊള്ളു എന്നും സോണി ഒരു ബന്ധുവിന് സന്ദേശം അയച്ചിരുന്നു. സോണിയുടെ സാമ്പത്തിക ബാധ്യത ആവാം കാരണം എന്ന് പോലീസ് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *