ഇവൻ ച തിയനാണ്,യുവതിയെ സമർഥമായി കബളിപ്പിച്ചു തലയൂരാൻ നോക്കിയ കാമുകൻ

ഇവൻ ച തിയനാണ്,യുവതിയെ സമർഥമായി കബളിപ്പിച്ചു തലയൂരാൻ നോക്കിയ കാമുകൻ ഒരു യുവതിയെ സമർത്ഥമായി കബളിപ്പിച്ചു കൊണ്ട് തലയൂരാൻ ഒരുങ്ങുകയായിരുന്നു ഇബ്രാഹിം ബാദുഷ എന്ന യുവാവ്.അകത്തു ആയത് തികച്ചും നാടകീയം ആയികൊണ്ട്.കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിനെ ക ട ത്തി കൊണ്ട് പോകാൻ ശ്രമിച്ചു പിടിയിൽ ആയ നീതുവിനെ ചോദ്യം ചെയ്തപ്പോഴാണ് അവിചാരിതമായി കൊണ്ട് കാമുകൻ ഇബ്രാഹിം പിടിയിൽ ആകുന്നത്.നീതു കുട്ടിയെ കൊണ്ട് പോയ സംഭവം പുറത്തു വന്നതോടെ പോലീസ് സംശയം നീതുവിന്റെ പിന്നിൽ മറ്റാരേലും ഉണ്ടോ എന്നത് ആയിരുന്നു.കുട്ടികളെ എടുക്കുന്ന ഏതെങ്കിലും റാക്കറ്റിന്റെ ഭാഗം ആണോ നീതു ഘട്ടത്തിൽ പോലീസ് സംശയിച്ചു.തുടർന്ന് ആയിരന്നു നീതുവിനെ കൂടുതൽ ചോദ്യം ചെയ്തത്.

ഇതോടെ കാമുകന്റെ കാര്യങ്ങൾ തുറന്നു പറയാൻ നീതു നിർബന്ധിത ആയി.ത ട്ടി എ ടുക്കൽ സംഭവത്തിൽ കാമുകന് ബന്ധം ഒന്നും ഇല്ല എന്നും വ്യക്‌തം ആയി എങ്കിലും അല്പം പോലും സമയം കളയാതെ പോലീസ് കാമുകനെ എറണാകുളത്തു നിന്നും പോക്കി.കോട്ടയം സ്റ്റേഷനിൽ എത്തിച്ചു.ആദ്യ ഘട്ടത്തിൽ കാമുകൻ ബാദുഷ ഈ കേസിൽ നിരപരാധി ആണെന്ന് നിലപടിൽ ആയിരിന്നു പോലീസ്.എങ്കിലും നീതു കൂടുതൽ കാര്യങ്ങൾ പറയാൻ തുടങ്ങിയതോടെ നാടകീയം ആയി കൊണ്ട് ബാദുഷ രണ്ടു കേസുകളിൽ പ്രതി ആവുകയായിരുന്നു.നീതുവിൽ നിന്നും സ്വർണവും പണവും വ ഞ്ചി ച്ചു എടുത്ത കേസിലും നീതുവിന്റെ കുട്ടിയെ മ ർ ദി ച്ച കേസിലുമാണ് ബാദുഷ പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *