പ്രിയ താരം അതീവ ഗു,രു,ത,രാ,വസ്ഥയിൽ ആശുപത്രിയിൽ, പ്രാർത്ഥനയോടെ താരലോകം

പ്രിയ താരം അതീവ ഗു,രു,ത,രാ,വസ്ഥയിൽ ആശുപത്രിയിൽ, പ്രാർത്ഥനയോടെ താരലോകം ഇതിഹാസ ഗായിക ലത മങ്കേഷ്കറിന് കോവിഡ് പിടിപെട്ടു.കോവിഡിന് ഒപ്പം ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ലതാ മങ്കേഷ്കറിനെ മുംബൈ ഉള്ള ഹോസ്പിറ്റലിൽ ഐ സി യു വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഞായർ പുലർച്ചെ ആണ് ഗായികയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത് എന്നും കോവിഡിന് ഒപ്പം ന്യുമോണിയ ബാധിച്ചു എന്നും താരത്തെ ചികിൽസിക്കുന്ന വിദഗ്ധർ സംഘ തലവൻ പ്രതി സംഥാനി പറഞ്ഞു.ലതാജിക്ക് കോവിഡ് സ്ഥിരീകരിച്ചു അവരുടെ പ്രായം കണക്കിൽ എടുത്തു കൊണ്ട് നിരന്തരം പരിചരണം ആവശ്യം ഉള്ളതിനാൽ ഐ സി യു വിൽ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ ഞങ്ങളെ ഉപദേശിച്ചു.

ഞങ്ങൾക്ക് ഒരു അവസരം എടുക്കാൻ കഴിഞ്ഞിരുന്നില്ല ഒരു കുടുംബം എന്ന നിലയിൽ അവർക്ക് ഏറ്റവും നല്ലത് ഞങൾ ആഗ്രഹിക്കുന്നു.ശെരി ആയ വൈദ്യ സഹായം കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.ലതാ മങ്കേഷ്‌കരുടെ പേരക്കുട്ടി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.ലതാജി നിങ്ങൾ ഉടൻ സുഖം പ്രാപിക്കു നിങ്ങളുടെ നല്ല ആരോഗ്യത്തിനായി രാജ്യം മുഴുവൻ പ്രാർത്ഥിക്കുന്നു.പാർലമെന്റ് അംഗം പ്രകാശ് ട്വിറ്ററിൽ കുറിച്ചു.ഇന്ത്യയുടെ വാനമ്പാടി എന്ന് രാജ്യം സ്നേഹ പൂർവം അഭിസംബോധനം ചെയ്യുന്ന ലത മങ്കേഷ്‌കർ പതിമൂനാം വയസിലാണ് സംഗീതം ആരംഭിച്ചത്.ഏഴു പതിറ്റാണ്ട് കൊണ്ട് ഇന്ത്യൻ സംഗീതത്തിന്റെ മുഖ ചായ തന്നെ മാറ്റാൻ അവർക്ക് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *