നടുക്കത്തിൽ മലയാളികൾ, യുവ നടി ചെയ്തത് കണ്ടോ, കാരണം പുറത്ത്.!!

നടിയെ ആ,ക്ര,മി,ച്ച കേസിൽ നടൻ ദിലീപ് കു,റ്റ,ക്കാരനാണ് എന്ന ശക്തമായ തെളിവുകൾ ആണ് ദിനംപ്രതി പുറത്തെത്തുന്നത്. അതിനാൽ തന്നെ ദിലീപിനെ സപ്പോർട്ട് ചെയ്തു നിന്ന പലരും ഇപ്പോൾ നെട്ടോട്ടത്തിലാണ്. പ്രശസ്ത സിനിമാ താരങ്ങൾ ഉൾപ്പെടെ ഇരുപതോളം പേരാണ് ദിലീപിൻ്റെ സ്വാധീനശക്തിയിലും പ്രലോഭനത്തിലും വഴങ്ങി കേ,സി,ൽ കൂറുമാറിയത്. നടിമാരായ ബിന്ദുപണിക്കർ, ഭാമ, റിമി, കാവ്യ തുടങ്ങിയവരും നടൻ സിദ്ദിഖ്, നാദിർഷ, ഇടവേളബാബു ഇക്കൂട്ടത്തിലുണ്ട്. കേ.സി.ൽ കൂറുമാറിയവർ ഇപ്പോൾ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്.. കൂ,റു മാറിയശേഷം സാക്ഷികളിൽ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സിനിമാ മേഖലയിൽ നിന്നുള്ള ഇരുപതിലേറെ സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂഷന് വി,ചാ,ര,ണ,വേ,ളയിൽ കനത്ത തി,രി,ച്ച,ടി,യായിരുന്നു.

അതേസമയം ദിലീപ് വൻതുക നൽകിയും,അവസരങ്ങൾ വാഗ്ദാനം നൽകിയുമാണ് സാക്ഷികളെ സ്വാധീനിച്ചത് എന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇത്തരം അന്വേഷണങ്ങൾക്ക് കടക്കവേ അവിചാരിതമായി ഒരു നടി സ്വയം മ,രി,ക്കാ,ൻ ശ്രമിച്ചെന്ന വാർത്തകളും പുറത്തു വരികയാണ്. ദിലീപിനെ അ,റ,സ്റ്റ് ചെയ്തേക്കും എന്ന വാർത്തകളും, കൂറുമാറിയവരുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കുമെന്നും വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് കൂറ് മാറിയ നടി സ്വയം മ,രി,ക്കാ,ൻ ശ്ര,മി,ച്ചത്. ആദ്യം ഇ.ര.യാ.യ നടിക്ക് അനുകൂലമായി സാക്ഷി പറഞ്ഞ ശേഷം പിന്നാലെ ദിലീപിന് അനുകൂലമായിട്ടാണ് ഇവർ കൂറുമാറിയത്. ഇപ്പോൾ ദിലീപിനെതിരായ വാർത്തകൾ ചൂടുപിടിച്ച സാഹചര്യത്തിൽ കു,റ്റ,ബോ,ധ,ത്തി,ൽ നീറി യാണ് ഇവർ ഇത്തരം ഒരു ക,ടും,കൈ ചെയ്യാൻ ശ്രമിച്ചതെന്ന വിവരമാണ് പുറത്തെത്തുന്നത്.

അതേസമയം നടിയെ ആ,ക്ര,മി,ച്ച കേസിലെ സാക്ഷിയായ യുവനടി സ്വയം മ,രി,ക്കാ,ൻ ശ്രമിച്ചതിന് ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്നാണ് വിവരം എന്ന് ക്രൈംബ്രാഞ്ച് പറയുന്നു. പ്രസവാനന്തരമുള്ള മാ,ന,സിക സ,മ്മ,ർദമാണ് ആ,ത്മ,ഹ,ത്യാ,ശ്ര,മ,ത്തിന് കാരണമെന്നാണ് നടിയുടെ ബന്ധുക്കൾ ആവർത്തിക്കുന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽകിയ ശേഷം ഭർത്താവുമായും കുടുംബവുമായും ഇവർക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ആരാധകരുടെ ഭാഗത്തുനിന്ന് മാത്രമല്ല കൂട്ടുകാർ പോലും ഇവരെ ഒറ്റപ്പെടുത്തുന്ന സാഹചര്യമുണ്ടായി. എല്ലാം കൊണ്ടും മാ.ന.സി.ക. പ്ര.യാ.സ.ങ്ങ.ൾ നേരിട്ടാണ് ഇവർ ആ,ത്മ,ഹ,ത്യ,യ്ക്ക്, തു,നി,ഞ്ഞത്.

എന്നാൽ അത് പോ,സ്റ്റ് പാ,ർ,ട്ടം ഡി,പ്ര,ഷന് റ തലയിൽ കെട്ടിവയ്ക്കുന്നത് നാ,ണ,ക്കേ,ടിൽ നിന്നും രക്ഷപ്പെടാൻ ആണെന്ന് സിനിമാരംഗത്തെ അടുപ്പമുള്ളവർ പറയുന്നു. അതേസമയം ഒന്നും സംഭവിച്ചിട്ടില്ലെന്ന് അറിയിക്കുന്നതിന് വേണ്ടി സോഷ്യൽ മീഡിയയിൽ ഇവർ പഴയ പല ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇത് കഴിഞ്ഞ മാസം എടുത്ത ചിത്രങ്ങളുടെ റീപോസ്റ്റ് ആണെന്നും ആരാധകർ കണ്ടെത്തിയിട്ടുണ്ട്. കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കുമെന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ സാക്ഷികളിൽ ഒരാൾ ആയ ഈ നടി സ്വയം മ,രി,ക്കാ,ൻ ശ്രമിച്ചത് സമൂഹമാധ്യമങ്ങളിൽ സംശയങ്ങൾ ഉയർത്തിയിരുന്നു. എറണാകുളം നോർത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടി ആരോഗ്യനില വീണ്ടെടുത്തു എന്ന റിപ്പോർട്ട് ആണ് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *