തൃശൂരിലെ കോടീശ്വരന്റെ മകന്‍ വിഷ്ണു വഴിയില്‍ ചായവില്‍ക്കുന്നു; ചായവിറ്റ് എന്ത് നേടി? ഉത്തരമിങ്ങനെ!

ഇത് മുപ്പത്തി ആര് കാരൻ കെ സി വിഷ്ണുവിന്റെ കഥ ആണ്. കോടീശ്വരന്റെ മകൻ ആയി ജനിച്ച വിഷ്ണു പന്ത്രണ്ടു വര്ഷം മുമ്പ് തെരുവിലേക്ക് അറിയപ്പെട്ടത് ആണ്. രണ്ടായിരത്തി പത്തിലെ പുതു വർഷത്തിൽ ആണ് വിഷ്ണുവിന്റെ ജീവിതത്തിലെ എല്ലാ സുഖങ്ങളും ഒറ്റയടിക്ക് ഇല്ലാതായത്. ഈ യുവാവിന്റെ ജീവിത വിജയത്തിന്റെ കഥയും ഇപ്പോൾ ആറായി മാറി എന്നതും ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. വ്യോമസേനയിൽ നിന്നും വിരമിച്ച സത്യാ ശീലന്റെ ഏക മകൻ ആണ് വിഷ്ണു. ഇട്ടുമൂടാനുള്ള സമ്പത്തോട് കൂടി പടുകൂറ്റൻ ബംഗ്ളാവിൽ അമ്മയും അച്ഛനും സഹോദരിയും അടങ്ങുന്ന സന്തുഷ്ട കുടുംബം. തൃശ്ശൂരിലെ പ്രമുഖ ചിട്ടി കമ്പനിയുടെ മാനേജിങ് ഡിറക്ടർ കൂടി ആയിരുന്ന സത്യശീലൻ ലയൺസ്‌ ക്ലബ്ബ് പ്രസിഡന്റ് ഉൾപ്പെടെ പ്രമുഖ പദവികളിലും ഇരുന്നു.

ചിട്ടി കമ്പനിയിൽ നിന്നും പിരിഞ്ഞു, എറണാകുളം കലൂരിൽ ഐ ടി കമ്പനി ആരംഭിച്ചതോടു കൂടി ആണ് തകർച്ച തുടങ്ങിയത്. അക്കാലത്തു ആണ് തമിഴ് നാട്ടിലെ ഗോപിചെട്ടി പാളയത് വിഷ്ണു ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിനു ചേർന്നത്. പഠനത്തിന് ഇടയിൽ വിഷ്ണു കുടുംബം തകരുന്നത് അറിഞ്ഞില്ല. രണ്ടായിരത്തി അഞ്ചിൽ ഇഞ്ചിനീറിങ് പഠനം കഴിഞ്ഞു മൂന്നു വര്ഷം കോയമ്പത്തൂരിൽ ജോലി ചെയ്തു. രണ്ടായിരത്തി ഒൻപതിൽ തിരിച്ചു എത്തിയപ്പോഴേക്കും കൂട്ടം വീടും പറമ്പും ജപ്തിയുടെ വക്കിൽ ആയി. വിഷ്ണു ജനിച്ച വീട് ജപ്തി ആയപ്പോൾ, പിടിച്ചു നിൽക്കാനാവാതെ അച്ഛൻ നാട് വിട്ടു. നിന്നെ നന്നായി വളർത്തി, ജോലി കിട്ടാനുള്ള പഠിപ്പും തന്നു നല്ല വ്യക്തി ആയി ജീവിക്കുക. നാട് വിട്ട അച്ഛൻ അവസാനമായി വിഷ്ണുവിനോട് പറഞ്ഞത് ഇതായിരുന്നു. തുടർന്ന് അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *