സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി ഈവിയോഗം, വിതുമ്പി താരങ്ങൾ.!!

സിനിമാ ലോകത്തെ കണ്ണീരിൽ ആഴ്ത്തി മറ്റൊരു വിയോഗ വാർത്ത കൂടി. നടി രേഖ അ,ന്ത,രി,ച്ചു എന്ന വേദനിപ്പിക്കുന്ന വാർത്ത ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു പ്രമുഖ മലയാള സംവിധായകൻ ജി മനു നമ്മെ വിട്ടു പിരിഞ്ഞത്. ഇപ്പോൾ നടി രേഖ കമ്മത് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു എന്ന വാർത്ത ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ കണ്ണീരിൽ ആഴ്ത്തി ഇരിക്കുക ആണ്. തിരക്കഥാകൃത് സി ആർ കമ്മത്തിന്റെ ഭാര്യ ആയിരുന്നു നടി രേഖ. ആയിരത്തി തൊള്ളായിരത്തി അൻപത്തി രണ്ടിൽ സിനിമാ അഭിനയ രംഗത്തേക്ക് എത്തിയ നടി ടെലിവിഷൻ രംഗത്തും സജീവം ആയിരുന്നു. അജയ്‌ദേവ്‌ഗൺ നായകൻ ആയി എത്തിയ ഭൂത് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ഇവർ കൈകാര്യം ചെയ്തിരുന്നു. രണ്ടായിരത്തി മൂന്നിൽ ആണ് ഈ ചിത്രം പുറത്തു ഇറങ്ങിയത്.

ആരോഗ്യ പ്രശ്നങ്ങൾ കാരണം നടി അഭിനയ ലോകത്തു നിന്നും വിടപറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുംബയിലെ വസതിയിൽ വെച്ച് ആയിരുന്നു അ,ന്ത്യം. എൺപത്തി ഒൻപതു വയസ്സ് ആയിരുന്നു. നടിയുടെ വിയോഗ വാർത്ത സിനിമാ ലോകത്തെ കണ്ണീരിൽ ആഴ്ത്തി ഇരിക്കുക ആണ്. നിരവധി പ്രമുഖരായാണ് അർപ്പിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുന്നത്. പ്രിയ കലാകാരിക്ക് ആദരാഞ്ജലികൾ. . ഇപ്പോൾ നടി രേഖ കമ്മത് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു എന്ന വാർത്ത ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ കണ്ണീരിൽ ആഴ്ത്തി ഇരിക്കുക ആണ്. തിരക്കഥാകൃത് സി ആർ കമ്മത്തിന്റെ ഭാര്യ ആയിരുന്നു നടി രേഖ. ആയിരത്തി തൊള്ളായിരത്തി അൻപത്തി രണ്ടിൽ സിനിമാ അഭിനയ രംഗത്തേക്ക് എത്തിയ നടി ടെലിവിഷൻ രംഗത്തും സജീവം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *