മീനാക്ഷിയെ തേടി എത്തി മഞ്ജു. വിളി കേട്ട് മകൾ. കാത്തിരിപ്പിൽ ആരാധകർ.!!

നടിയെ ആ,ക്ര,മി,ച്ച കേസ് ഇപ്പോൾ പുതിയ വഴിത്തിരിവിൽ ആണ് . സംവിധായകൻ ബാല ചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് ഉറക്കം നഷ്ടപെട്ട അവസ്ഥയിൽ ആണ് ദിലീപും കാവ്യയും . ബാല ചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് കഴിഞ്ഞ ദിവസം ആയിരുന്നു ദിലീപിന്റെ വീട്ടിലും മറ്റും റെയ്ഡ് നടന്നത്. കഴിഞ്ഞ ഞായറാഴ്ച ആണ് ദിലീപിന്റെ പേരിൽ പുതിയ ഒരു കേസ് കൂടി വന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചു എന്നും ഇതിനു ഗൂ,ഡാ,ലോ,ച,ന നടത്തി എന്നും ഉള്ള കേസ് ആണ് ദിലീപിന്റെ പേരിൽ പുതുതായി വന്നത്. സാഹചര്യത്തിൽ മുൻ‌കൂർ ജാമ്യത്തിന് വേണ്ടി അപേക്ഷിച്ചിരിക്കുക ആണ് ദിലീപ്. ചൊവ്വാഴ്ച തേക്ക് ആണ് ഇത് പരിഗണിക്കാനായി കോടതി മാറ്റി വെച്ചിരിക്കുന്നത്. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ല എന്നാണ് അന്വേഷണ സംഗം കോടതിയെ അറിയിച്ചത്.

എന്നാൽ അതിനു ശേഷം ദിലീപിന്റെ ഭാവി എന്താവും എന്ന് ആർക്കും അറിയില്ല. തന്റെ മകളുടെ മുന്നിൽ താൻ നിരപരാധി എന്ന് തെളിയിക്കണം. അതിനു ഏതു അന്വേഷണവും ആയി താൻ സഹകരിക്കണം എന്നാണ് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങൾ ദിലീപിന് അത്ര അനുകൂലം അല്ല എന്നാണു നിയമ വിദഗ്ദ്ധരും പറയുന്നത്. മകൾ മീനാക്ഷിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ചിലർ ചീത്ത വിളികളും ആയി എത്തിയത് ദിലീപിനെ ആകെ തകർത്തിരുന്നു എന്നാണു റിപോർട്ടുകൾ.

തുടർന്ന് മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ കമെന്റുകൾ ഡിസേബിൽ ചെയ്തു. പുറത്തു കാണിക്കുന്നില്ല എന്നും ദിലീപ് കടന്നു പോകുന്ന ഈ വിഷമ ഘട്ടം മകളെയും ബാധിക്കുന്നുണ്ട് എന്ന് നിസ്സംശയം പറയാം. ഈ ഒരു സാഹചര്യത്തിൽ ആണ് മഞ്ജു മീനാക്ഷിയും ആയി സംസാരിച്ചു എന്ന തരത്തിൽ ചെക്കാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. ആശ്വാസ വാക്കുകളും ആയാണ് മഞ്ജു മകളെ സമീപിച്ചത് എന്നാണ് റിപോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *