ഭർത്താവ് ഗൾഫിൽ പോയിട്ട് ഒരു വർഷം, എന്നാൽ ഭാര്യ4 മാസംഗർഭിണി, ഒടുവിൽ സംഭവിച്ചത് കണ്ടോ.!!

കണ്ണെത്താ ദൂരത്തോളം പച്ച വിരിച്ചു കിടക്കുന്ന നെൽപാദത്തോടു ചേർന്ന് കിടക്കുന്ന ചെമ്മൺ പാതയുടെ ഓരത്തു ആഡംബരത്തിലും പ്രൗഢിയിലും തല ഉയർത്തി നിന്നിരുന്ന മഞ്ജുശ്ശേരി വീട്. ജാതി മത ബേദമന്യേ ഏതു പാതിരാത്രിയിലും സഹായം തേടി എത്തുന്നവർ ക്കു ആശ്വാസം ആയിരുന്നു ആ ഇരുനില കോൺക്രീറ് കെട്ടിടം. കാടുപിടിച്ചു കിടന്നിരുന്ന മുറ്റവും, ചിലന്തി വലയും, പച്ച പൂപ്പൽ പിടിച്ച ചുവരുകളും ഒക്കെ ആയി മനുഷ്യ വാസം നഷ്ട്ടപെട്ട പ്രേത ഭവനം പോലെ മാറിയിരിക്കുന്നു ഇന്ന്. വിദേശത്തു പോയി ആവശ്യത്തിൽ ഏറെ സമ്പാദിച്ചു വിശ്രമ ജീവിതം നയിക്കുന്ന നാട്ടു പ്രമാണിയും സ്നേഹ സമ്പന്നനും രണ്ടു ആണ്മക്കളുടെ പിതാവും ആയ മണ്ണൂശ്ശേരി തറവാട്ടിലെ കോയ ഹാജിയോടു നാട്ടുകാർക്ക് എല്ലാവര്ക്കും സ്നേഹവും ബഹുമാനവും ആയിരുന്നു. ഹാജിയുടെ ഭാഗ്യം ആണ് സുന്ദരിയും സ്നേഹ സമ്പന്നയും ആയ അദ്ദേഹത്തിന്റെ ഭാര്യ.

ഉമ്മാക്ക് സുഖമില്ലെന്ന വിവരം അറിഞ്ഞു മൂത്തമകൻ ഭാര്യയും ഒത്തു ഗൾഫിൽ നിന്നും നാട്ടിലേക്ക് വന്നു തിരിച്ചു പോകുമ്പോൾ, ഉമ്മയുടെ സഹായത്തിനു ഭാര്യയെ ഉമ്മയുടെ അടുത്ത നിർത്തിയിട്ടാണ് പോയത്. ഹോസ്റ്റലിൽ നിന്ന് എഞ്ചിനീറിങ്ങിനു പഠിക്കുക ആയിരുന്ന രണ്ടാമത്തെ മകൻ ഉമ്മാക്ക് സുഖമില്ലാത്ത കൊണ്ട് വീട്ടിൽ വന്നു. അവിടെ നിന്നും കോളേജിൽ പോവാൻ തുടങ്ങി. മാസങ്ങൾ പലതു കഴിഞ്ഞു. ആ ഉമ്മയുടെ അസുഖത്തിന് കുറവ് ഒന്നും ഉണ്ടായില്ല. മിയതമകന്റെ ഭാര്യയുടെ പെരുമാറ്റത്തിലും ശരീര ഘടനയിലും മാറ്റം ശ്രദ്ധിച്ച വീട്ടു അടുക്കളയിലെ പെണ്ണുങ്ങൾ പരസ്പരം പിറുപിറുക്കാൻ തുടങ്ങി. അത് പതുക്കെ പതുക്കെ നാട്ടിൽ മൊത്തം സംസാരം ആയി. ഭർത്താവു ഗൾഫിൽ പോയിട്ട് ഒരു വര്ഷം കഴിഞ്ഞു. പക്ഷെ ഭാര്യ നാല് മാസം ഗർഭിണിയും. ബാക്കി അറിയാൻ താഴെ ഉള്ള വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *