കാറുകൾ കൂട്ടിയിടിച്ചുണ്ടായ അ.പ.ക.ട.ത്തി.ൽ വാവ സുരേഷിന് പ.രി.ക്ക്. പോത്തൻകോട് ജംഗ്ഷന് സമീപം ഇന്ന് വൈകിട്ട് ആറോടെ നടന്ന അ.പ.ക.ട.ത്തി.ലാ.ണ് വാവ സുരേഷിന് ത.ല.യ്ക്ക്. പ.രി.ക്കേ.റ്റ.ത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ.രി.ക്ക് ഗു.രു.ത.ര.മ.ല്ലെ.ന്നാ.ണ് വിവരം. വാവ സുരേഷിന്റെ ഡ്രൈവർക്കും പ.രി.ക്കേ.റ്റി.ട്ടു.ണ്ട്.
പോത്തൻകോട്ട് നിന്ന് ശ്രീകാര്യത്തേക്ക് പോകുകയായിരുന്ന വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാറിൽ ശ്രീകാര്യം ഭാഗത്ത് നിന്ന് വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. ഈ കാറിൽ രണ്ടു സ്ത്രീകളും നവജാത ശിശുവും ഡ്രൈവർ ഉൾപ്പെടെ രണ്ട് പുരുഷൻമാരുമാണ് ഉണ്ടായിരുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവം കഴിഞ്ഞ യുവതിയുമായി മടങ്ങുകയായിരുന്നു ഇവർ. fഇവർക്കും അ.പ.ക.ട.ത്തി.ൽ പ.രി.ക്കേ.റ്റു. . ഇവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.