പത്തുവയസുകാരന്റെ ആ നിർണായക വെളിപ്പെത്തലിൽ തെളിഞ്ഞത്….. നടുക്കുന്ന ആ സംഭവം ഇങ്ങനെ.!!

ബംഗളൂരു സ്വദേശിയുടെ മ.ര.ണം കൊ.ല.പാ.ത.മെ.ന്ന് സ്ഥിരീകരിച്ച് പോലീസ്. എന്‍ രാഘവേന്ദ്രയുടെ മ.ര.ണം സ്വാഭാവികമാണെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ എല്ലാവരും ആദ്യം കരുതിയിരുന്നത്. എന്നാൽ മ.ര.ണ.ത്തി.ൽ ദിവസങ്ങൾക്ക് ശേഷമാണ് സത്യാവസ്ഥ പുറത്തുവരുന്നത്. രാഘവേന്ദ്രയുടെ അച്ഛനോട് പത്തുവയസുകാരമനായ കുട്ടി മ.ര.ണ ദിവസം നടന്ന സംഭവങ്ങളെ പറ്റി സംസാരിക്കുകയുണ്ടായി. അന്ന് അര്‍ദ്ധരാത്രിയില്‍ ചില ശബ്ദങ്ങള്‍ കേട്ട് കുട്ടി ഉറക്കത്തില്‍ നിന്നും ഉണര്‍ന്നപ്പോഴാണ് തന്റെ അച്ഛനെ അമ്മയും മുത്തശ്ശിയും ചേര്‍ന്ന് കഴുത്ത് ഞെ.രി.ക്കു.ന്ന.ത് കണ്ടത്. മറ്റൊരാള്‍ ചപ്പാത്തി പലക ഉപയോഗിച്ച്‌ തലയ്ക്ക് അടിക്കുകയും ചെയ്തു. എന്തിനാണ് അച്ഛനെ ത.ല്ലു.ന്ന.തെ.ന്ന് ചോദിച്ചെങ്കിലും കൂടെയുണ്ടായിരുന്ന യുവാവ് കുട്ടിയെ ത.ല്ലു.ക.യും ശബ്ദമുണ്ടാക്കിയാല്‍ കൊ.ന്നു.ക.ള.യു.മെ.ന്ന് ഭീ.ഷ.ണി.പ്പെ.ടു.ത്തു.ക.യും ചെയ്തു. ഇതോടെ ഭ.യ.ന്ന കുട്ടി ഉറങ്ങാന്‍ പോയെന്നുമാണ് മുത്തശ്ശനോട് വെളിപ്പെടുത്തിയത്.

ബംഗളൂരുവില്‍ ഗ്രാമപ്രദേശമായ കരേനഹള്ളിയിലെ വീട്ടിലാണ് രാഘവേന്ദ്രയെ മ.രി.ച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെ ഭാര്യ ഷൈലജയാണ് രാഘവേന്ദ്രയുടെ സഹോദരന്‍ ശേഖറിനെ വിവരം അറിയിച്ചത്. രാഘവേന്ദ്ര അപസ്മാരം ബാധിച്ച്‌ കു.ഴ.ഞ്ഞു.വീ.ണെ.ന്നും ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മ.രി.ച്ചി.രു.ന്നു എന്നുമാണ് രാഘവേന്ദ്രയുടെ ഭാര്യ ഷൈലജ പറഞ്ഞത്. പത്തുവയസുകാരന്റെ വെളിപ്പെടുത്തലിന്റെ അതിസ്ഥാനത്തിൽ ശേഖര്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഷൈലജയെയും അവരുടെ അമ്മ ലക്ഷ്മി ദേവിയെയും പൊലീസ് അറസ്റ്റു ചെയ്തതു. തുടർന്നു അന്വേഷണത്തിനൊടുവില്‍ കൊ.ല.പ്പെ.ടു.ത്താ.ന്‍ സഹായിച്ച ഹനുമന്ദ എന്നയാള്‍ ഷൈലജയുടെ സഹപ്രവര്‍ത്തകനാണെന്നും ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വ്യക്തമായി. ഷൈലജയെ പലതവണ ചോദ്യം ചെയ്തതിന് ശേഷമാണ് രാഘവേന്ദ്രയുടെ കൊ.ല.പാ.ത.കം ഇരുവരും ചേര്‍ന്ന് ആ.സൂ.ത്ര.ണം ചെയ്തതാണെന്ന് സമ്മതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *