നടി മഞ്ജുവിന് നേരെ ആ.ക്ര.മ.ണം., ന.ടു.ക്ക.ത്തിൽ ആരാധകർ.!!

നടിയെ ആ.ക്ര.മി.ച്ച കേസ് ഇപ്പോൾ നിർണായക ഘട്ടത്തിൽ എത്തി നിൽക്കുക ആണ്. കേസിലെ വി ഐ പി ദിലീപിന്റെ സുഹൃത് ശരത് ആണെന്ന് കണ്ടെത്തി ഇരുന്നു. സംവിധായകൻ ബാല ചന്ദ്ര കുമാർ ശരത്തിന്റെ ശബ്ദം കഴിഞ്ഞ ദിവസം തിരിച്ചറിയുകയും ചെയ്തിരുന്നു. ശരത്തിന്റെ ആലുവയിൽ ഉള്ള വീട്ടിൽ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ശരത് മൂന്നു ദിവസം ആയി ഒളിവിൽ ആണെന്ന് പോലീസ് അറിയിച്ചു. കൊച്ചിയിലെ സൂര്യ ഹോട്ടൽ ഉടമ ആണ് ശരത് . അന്വേഷണ ഉദയഗസ്ഥരെ അ.പാ.യ.പ്പെ.ടു.ത്താ.ൻ ഗൂ.ഡാ.ലോ.ച.ന നടത്തി എന്ന ഇയാളെ വി ഐ പി എന്ന് വിശേഷിപ്പിച്ചു ആണ് ആറാം പ്രതി ആക്കി എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അതെ സമയം നടിയെ ആ.ക്ര.മി.ക്ക.പ്പെ.ട്ട സംഭവത്തിൽ ക്രി.മി.ന.ൽ ഗൂ.ഡാ.ലോ.ച.ന നടന്നിട്ടുണ്ട് എന്ന ആദ്യമായി തുറന്നു പറഞ്ഞത് മലയാളികളുടെ പ്രിയ നടി മഞ്ജു വാരിയർ ആയിരുന്നു.

ഈ ഒരു സാഹചര്യത്തിൽ ആയിരുന്നു മഞ്ജു വാരിയെരുടെ ഒരു ഫേസ് ബുക്ക് പേജിലൂടെ ചിലർ ആ.ക്ര.മ.ണം. അഴിച്ചു വിട്ടിരിക്കുന്നത്. നടിക്ക് നട്ടെല്ല് ഇല്ല എന്ന തരത്തിൽ ഉള്ള നിരവധി കമെന്റുകൾ ആണ് പേജിൽ പെടുന്നത്. ഇതിന്റെ കാരണം ആയി ആരാധകർ ചൂണ്ടിക്കാട്ടുന്നത്, മറ്റൊരു വിഷയം. ഉണ്ണി മുകുന്ദൻ നായകൻ ആയി വേഷം ഇട്ട ചിത്രം ആണ് മേപ്പടിയാൻ. ഈ ചിത്രത്തിന്റെ ഒരു പോസ്റ്റർ മഞ്ജു തന്റെ ഫേസ് ബുക്ക് പേജിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പെടുന്നതാണ് മഞ്ജു തന്നെ ആ പോസ്റ്റർ ഡിലീറ്റ് ചെയുകയും ചെയ്തു. ഇതേ തുടർന്ന് ആണ് അധിക്ഷേപ മന്റുകളും ആയി ഒരു വിഭാഗം മഞ്ജുവിന്റെ സോഷ്യൽ മീഡിയ പേജുകളിൽ എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *