ദത്തല്ല അവൻ സ്വത്തായിരുന്നു – അവനായിരുന്നു വീടിന്റെ ഐശ്വര്യവും – പക്ഷെ കണ്ണീരോടെ കുടുംബം.!!

ദത്തല്ല, സ്വത്തായിരുന്ന ഒന്നര വയസ്സുകാരൻ മാതാപിതാക്കളെ തീ,രാ,ദുഃ,ഖ,ത്തി,ലാക്കി വാ,ഹ,നാ,പ,ക,ട,ത്തി,ൽ വേ,ർ,പി,രി,ഞ്ഞു. കുമരകത്തുണ്ടായ അ.പ.ക.ട.ത്തി.ൽ പ.രു.ക്കേ.റ്റു ചികിത്സയിലായിരുന്ന കരിക്കാട്ടൂർ തൂങ്കുഴിയിൽ ഇവാൻ (ഒന്നര) ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മ.രി.ച്ച.ത്. ഇവാന്റെ മാതാവ് മഞ്ജുവിന്റെ അമ്മ, ചങ്ങനാശേരി നാലുകോടി കാഞ്ഞിരത്തും മൂട്ടിൽ പ.രേ.ത.നാ.യ കെ.ടി. സെബാസ്റ്റ്യന്റെ ഭാര്യ മോളിക്കുട്ടി സെബാസ്റ്റ്യനും ഇന്നലെ മ.രി.ച്ചു. മോളിക്കുട്ടിക്കും അ.പ.ക.ട.ത്തി.ൽ പ.രു.ക്കേ.റ്റി.രു.ന്നു. പതിനേഴു വർഷം മുൻപ് വിവാഹിതരായ ജിജോയും മഞ്ജുവും കഴിഞ്ഞ വർഷമാണു കുഞ്ഞിനെ ദത്തെടുത്തത്. അന്ന് 6 മാസം പ്രായമുള്ള കുഞ്ഞിന് ഇവാൻ എന്നു പേരിട്ടു. കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ നഴ്സ് ആണ് മഞ്ജു. മഞ്ജുവിനൊപ്പം കോഴിക്കോട്ടായിരുന്നു ഇവാന്റെ താമസം. കറിക്കാട്ടൂരിൽ പുതിയ വീടിന്റെ നിർമാണം നടക്കുന്നതു മൂലം കുഞ്ഞിനെ കോഴിക്കോട്ടു നിന്നു നാട്ടിലേക്കു കൊണ്ടുവന്നിരുന്നില്ല.

വീടിന്റെ പണി പൂർത്തിയാക്കി, കഴിഞ്ഞ ഞായറാഴ്ച താമസം തുടങ്ങിയപ്പോഴാണ് പുതിയ വീടു കാണിക്കാൻ ഇവാനെ കൊണ്ടുവന്നത്. ഗൃഹപ്രവേശത്തിന്റെ ആഘോഷം ലളിതമായിരുന്നു. എങ്കിലും കുഞ്ഞിന്റെ മേളങ്ങൾ മാത്രം മതിയായിരുന്നു നാട്ടുകാർക്കും വീട്ടുകാർക്കും കേറിത്താമസം സന്തോഷഭരിതമാക്കാൻ. വീട്ടിലെ ചടങ്ങുകൾ കഴിഞ്ഞ് അർത്തുങ്കലിൽ പോയി മടങ്ങിവരുന്ന വഴി കാർ കുമരകത്ത് അ.പ.ക.ടത്തി.ൽ.പെ.ടു.ക.യാ.യി.രു.ന്നു. ചൊവ്വാഴ്ച വൈകിട്ട് 4.30ന് ചീപ്പുങ്കലിനു സമീപത്തായിരുന്നു അ.പ.ക.ടം. അ.പ.ക.ട.ത്തി.ൽ പ.രു.ക്കേ.റ്റ ജിജോയും മഞ്ജുവും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചീപ്പുങ്കൽ പാലം ഇറങ്ങി കുറെ ദൂരം മുന്നോട്ടു പോയ കാർ പിന്നീട് നിയന്ത്രണം വിട്ട് മ.ര.ത്തി.ൽ ഇ.ടി.ച്ചു. മഞ്ജു ഇവാനുമായി മുൻസീറ്റിലായിരുന്നു. ഈ ഭാഗമാണ് മരത്തിൽ ഇ.ടി.ച്ച.ത്. മോളിക്കുട്ടി സെബാസ്റ്റ്യന്റെ മറ്റു മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *