ദിലീപിനെയും കാവ്യയെയും പുറത്തിറങ്ങാൻ സമ്മതിക്കാതെ നാട്ടുകാർ വെളിയിൽ വളഞ്ഞു.!!

നടിയെ ആ.ക്ര.മി.ച്ച. ദിലീപ് അ.റ.സ്റ്റി.ലാ.യി ജയി.ൽവാ.സ.മ.നുഭവിച്ചെങ്കിലും ആരാധകരില്യം സുഹൃത്തുക്കളിലും ചിലരെങ്കിലും കരുതിയത് ദിലീപിനെ ആരോ കുടുക്കിയത് എന്ന് തന്നെയാണ്. അതിനാൽതന്നെ വലിയ പിന്തുണയാണ് ദിലീപിന് ലഭിച്ചത്.എന്നാൽ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ എല്ലാം ദിലീപിനെ പ്ര.തി.ക്കൂ.ട്ടി.ൽ നിർത്തുന്നത് തന്നെയാണ്. ഇതോടെ ദിലീപിനെ അഭിമാനമായി കരുതിയിരുന്ന നാട്ടുകാരും അടുത്ത കൂട്ടുകാരും പോലും ദിലീപിനെതിരെ തിരിഞ്ഞ കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്ന അവസ്ഥയിലാണ് ഇപ്പോൾ ദിലീപും കുടുംബവും. വീടിനു പുറത്തേക്കിറങ്ങാൻ പോലും ഇവരെ നാട്ടുകാർ സമ്മതിക്കുന്നില്ല.

വീടിൻ്റെ മതിൽകെട്ടിനുള്ളിൽ പോലും ഇറങ്ങാൻ ആകാതെ കെണിയിൽ പെട്ട എലികളെ പോലെയാണ് ദിലീപും കാവ്യയും മക്കളും കഴിയുന്നത്. ദിലീപിൻ്റെ വീടിന് മുന്നിൽ എപ്പോഴും ചെറിയ ഒരു ആൾക്കൂട്ടം ഉണ്ടാകാറുണ്ട്. എന്നാൽ ഇത് ദിലീപിനെ ഒരു നോക്ക് കാണാൻ എത്തുന്നവർ ആയിരുന്നു. എന്നാൽ ഇപ്പോൾ എത്തുന്നവർ ദിലീപിനെ കൂകി വിളിക്കുകയാണ്. കഴിഞ്ഞദിവസം കാവ്യയും ദിലീപും കാറിൽ വീടിന് പുറത്തേക്കിറങ്ങി എങ്കിലും നാട്ടുകാർ ഇടപെട്ട് ഇവരെ തിരിച്ചയച്ചു എന്ന വാർത്തകളാണ് ഇപ്പോൾ വൈറലാകുന്നത്. പുറത്തു പോകാൻ ആയാണ് ദിലീപിനൊപ്പം കാവ്യയും വന്നത്.എന്നാൽ ഗേറ്റ് കഴിഞ്ഞ ഉടൻ ചിലർ ചേർന്ന് ഇവരെ തടയുകയായിരുന്നു.

ഒടുവിൽ ദിലീപിനും കാവ്യയ്ക്കും വീട്ടിനുള്ളിലേക്ക് തിരിച്ചു പോകേണ്ടി വന്നു. അതേസമയം ഇപ്പോൾ ദിലീപിനെയും കുടുംബത്തെയും നാട്ടുകാർ മാത്രമല്ല കൂട്ടുകാരും, വീട്ടിൽ ജോലി നിന്നവർ പോലും വെറുക്കുന്ന കാഴ്ചയാണ് കാണുന്നത്. ദിവസങ്ങൾക്കു മുമ്പ് ദിലീപിൻ്റെ വീട്ടിൽ റെയ്ഡ് നടന്നതോടെ ജോലിക്കാർ പോലും പേടിച്ചിരുന്നു. ദിലീപിൻ്റെ വീട്ടിൽ ജോലിക്ക് നിന്ന തങ്ങളെയും പോലീസ് ചോദ്യം ചെയ്യുമോ എന്നാണ് ഇവരുടെ പേടി. വീട്ടിൽ വരുന്ന പല പ്രമുഖരെയും ഈ ജോലിക്കാർ കണ്ടിട്ടുണ്ട്. ഇവരെ പലപ്പോഴും സൽകരിച്ചിട്ടുമുണ്ട്. അതിനാൽ തന്നെ ഇതൊക്കെ പോലീസിനോട് പറഞ്ഞാൽ ദിലീപ് പണി തരുമോ എന്നാണ് ഇവരുടെ പേടി.

എത്ര ശമ്പളം ഉണ്ടെങ്കിലും ജീവൻ പേടിച്ചാണ് ഇവരിൽ പലരും ദിലീപിനോടും, കാവ്യയോടും ഗുഡ്ബൈ പറഞ്ഞു വീടുവിട്ടിറങ്ങിയത്. ഇതോടെ വീട്ടുജോലിയും മറ്റും കാവ്യക്കും മീനാക്ഷിക്കും ഏറ്റെടുക്കേണ്ടിവന്നു. ജനപ്രിയനായിരുന്ന ദിലീപിനെ എല്ലാവരും വെറുക്കുകയാണ്. ദിലീപിൻ്റെ പണം കണ്ട് എല്ലാ തെറ്റിനും ഒപ്പം കൂടിയ കൂട്ടുകാരും ദിലീപ് അകത്താകും എന്ന് അറിഞ്ഞ് കളം മാറ്റി ചവിട്ടുകയാണ്. ഇവരിൽ പലരും സാക്ഷി പറയാൻ തയ്യാറാണെന്ന് പോലീസിനെ അറിയിച്ചു കഴിഞ്ഞു. എങ്കിൽ വരുംദിവസങ്ങളിൽ മറ്റു പല നിർണായക വെളിപ്പെടുത്തലുകൾക്കും കേരളക്കര സാക്ഷിയാകും.

Leave a Reply

Your email address will not be published. Required fields are marked *